Dhanumaasappulari


Song: Dhanumaasappulari
Artiste(s): Sujatha
Lyricist: Mankombu Gopalakrishnan
Composer: Bombay Ravi
Album: Mayookham

Dhanumaasappularikal dasapushpam
Thiruvaathira, putthan thiruvaathira

(Dhanumaasappularikal dasapushpam
Thiruvaathira, putthan thiruvaathira)

Tharalamaam rajanikal, thaalamedukkum
Thiruvaathira ponnin thiruvaathira

(Tharalamaam rajanikal, thaalamedukkum
Thiruvaathira ponnin thiruvaathira)

((Dhanumaasappularikal dasapushpam
Thiruvaathira, putthan thiruvaathira))

Induchoodan devan kaanthayaam paarvathiyumaayi
Kaadu neele kelikalaadee

(Induchoodan devan kaanthayaam paarvathiyumaayi
Kaadu neele kelikalaadee)

Shankaran gajaraajanaayi
Shankaree pennaanayumaayi

(Shankaran gajaraajanaayi
Shankaree pennaanayumaayi)

Modhatthode viraajiykkumbol
Deviyoru naal garbhiniyaayi

Omanayaamoru unni pirannoo
Thejaswiyaayi Komburunnikkudavayarum

(Omanayaamoru unni pirannoo thejaswiyaayi Komburunnikkudavayarum)

Naalundu thrikkaikal thumbikkaiyum
Unniganapathiyennu naamam

(Naalundu thrikkaikal thumbikkaiyum
Unniganapathiyennu naamam)

Modhakappriyanaakumorunni
Mooshikavaahananaakumorunni

(Modhakappriyanaakumorunni
Mooshikavaahananaakumorunni)

Ambujaakshan aravindhan
Jagannaathan vaasudevan
Naarakaalee munijana vandhitha kannan
Gopikamaaroru dinam yamunayil kuliykkumbol
Variyaathe vannu thukil kavarnnedutthoo
Jalakeli nadatthunna tharunimaar podunnanne
Madhuramaam oru venu naadham kettoo
Thukilumaayi arayaalin kombileri vasikkunna
Kannane kandavar lajja vivasharaayi
Arutharuthayyo krishnaa ennu cholli bhakthiyode
Kaikal kooppi manamathil dhyaanam kondoo
Paramaathmaa dhyaanatthinkal porulavarkkooree krishnaa
Parichodu thukilevarkku thirichu nalkee

************************************************

ധനുമാസപ്പുലരികള്‍ ദശപുഷ്പം ചൂടും
തിരുവാതിര, പുത്തന്‍ തിരുവാതിര

(ധനുമാസപ്പുലരികള്‍ ദശപുഷ്പം ചൂടും
തിരുവാതിര, പുത്തന്‍ തിരുവാതിര)

തരളമാം രജനികള്‍, താലമെടുക്കും
തിരുവാതിര പൊന്നിന്‍ തിരുവാതിര

(തരളമാം രജനികള്‍, താലമെടുക്കും
തിരുവാതിര പൊന്നിന്‍ തിരുവാതിര)

((ധനുമാസപ്പുലരികള്‍ ദശപുഷ്പം ചൂടും
തിരുവാതിര, പുത്തന്‍ തിരുവാതിര))

ഇന്ദുചൂഡന്‍ ദേവന്‍ കാന്തയാം പാര്‍വതിയുമായി
കാടു നീളെ കേളികളാടീ

(ഇന്ദുചൂഡന്‍ ദേവന്‍ കാന്തയാം പാര്‍വതിയുമായി
കാടു നീളെ കേളികളാടീ)

ശങ്കരന്‍ ഗജരാജനായി
ശങ്കരീ പെണ്ണാനയുമായി

(ശങ്കരന്‍ ഗജരാജനായി
ശങ്കരീ പെണ്ണാനയുമായി)

മോദത്തോടെ വിരാജിയ്ക്കുമ്പോള്‍
ദേവിയൊരു നാള്‍ ഗര്‍ഭിണിയായി

ഓമനയാമൊരു ഉണ്ണി പിറന്നൂ
തേജസ്വിയായി കൊമ്പുരുണ്ണിക്കുടവയരും

(ഓമനയാമൊരു ഉണ്ണി പിറന്നൂ
തേജസ്വിയായി കൊമ്പുരുണ്ണിക്കുടവയരും)

നാലുണ്ടു ത്രിക്കൈകള്‍ തുമ്പിക്കൈയും
ഉണ്ണിഗണപതിയെന്നു നാമം

(നാലുണ്ടു ത്രിക്കൈകള്‍ തുമ്പിക്കൈയും
ഉണ്ണിഗണപതിയെന്നു നാമം)

മോദകപ്പ്രിയനാകുമോരുണ്ണി
മൂഷികവാഹനനാകുമോരുണ്ണി

(മോദകപ്പ്രിയനാകുമോരുണ്ണി
മൂഷികവാഹനനാകുമോരുണ്ണി)

അമ്പുജാക്ഷന്‍ അരവിന്ദന്‍
ജഗന്നാതന്‍ വാസുദേവന്‍
നാരകാളീ മുനിജന വന്ദിത കണ്ണന്‍
ഗോപികമാരൊരു ദിനം യമുനയില്‍ കുളിയ്ക്കുമ്പോള്‍
വരിയാതെ വന്നു തുകില്‍ കവര്‍ന്നെടുത്തൂ
ജലകേളി നടത്തുന്ന തരുണിമാര്‍ പൊടുന്നന്നെ
മധുരമാം ഒരു വേണു നാദം കേട്ടൂ
തുകിലുമായി അരയാലിന്‍ കൊമ്പിലേറി വസിക്കുന്ന
കണ്ണനെ കണ്ടവര്‍ ലജ്ജ വിവശരായി
അരുതരുതയ്യോ കൃഷ്ണാ എന്നു ചൊല്ലി ഭക്തിയോടെ
കൈകള്‍ കൂപ്പി മനമതില്‍ ധ്യാനം കൊണ്ടു
പരമാത്മാ ധ്യാനത്തിങ്കല്‍ പൊരുളവര്‍ക്കൂരീ കൃഷ്ണാ
പരിചൊടു തുകിലേവര്‍ക്കു തിരിച്ചു നല്‍കീ

2 Comments on “Dhanumaasappulari

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: