Song: Vellimukil
Artiste(s): Najim Arshad
Lyricist: M.T. Pradeep
Composer: Vinu Thomas
Album: Lisammayude Veedu
Vellimukil poo viriyum
Paurnami raavin chandrikayil
Snehanilaave, ninte kinaavil
Manjin therottam
Neeyaniyum neermaniyil
Paathi vidarnnu chembavizham
Manjuthirum maamalayil
Ponnin koodaaram
Mizhikalil aardramaayi vilolabhaava saandramaayi
Chodikalil indrajaalamettunarnna bhangiyaayi
Vidaraan vembi ninna panineerkkurunnu pol
Pranayam nirayum chundil, melle
((Vellimukil poo viriyum
Paurnami raavin chandrikayil
Snehanilaave, ninte kinaavil
Manjin therottam))
Thenmalarundu paavidam kili
Ina thedum neram, pookkaalamaayi
Pakaraanundu vannaayiram chumbanam
Panimathi poottha naal chollee kinnaaram
Oru thoovalkkaattil paarum
Snehappoovaayi moham maarum
Puzhayolam thullum medakkaattil
Neeyen chaare poroo
Oru poovaram kiliyaadhyamaayi
Etho thaalam moolunnoo
Chundil moolunnoo,
Hridayam thaalam kottunnoo
((Vellimukil poo viriyum
Paurnami raavin chandrikayil
Snehanilaave, ninte kinaavil
Aare thedunnoo))
((Neeyaniyum neermaniyil
Paathi vidarnnu chembavizham
Manjuthirum maamalayil
Ponnin koodaaram))
Thoomazha peytha raathrikalonnil
Anuraagiyaayi paadiyo raappaadiyum
Ma Pa Ni Ni Sa, Ni Sa Pa Ma Pa Ga
Ni Sa Ri Ma Pa Ni Ma Pa Ni Sa Ga Ri Ni Dha Pa
Ma Ga Ri Ma Ma
Paadaanundavan aayiram geethikal’
Marumozhi cholluvaan aaro vannenno
Mazhamegham chinthum snehatthulli
Olam thullum kaattil
Chirakaatti avan paadum gaanam
Kettaaraaro paadee
Ponthoovalurummeedumee neram chaare poraamo
Neeyum poraamo, arike neeyum koodaamo
((Vellimukil poo viriyum
Paurnami raavin chandrikayil
Snehanilaave, ninte kinaavil
Aare thedunnoo))
((Mizhikalil aardramaayi vilolabhaava saandramaayi
Chodikalil indrajaalamettunarnna bhangiyaayi
Vidaraan vembi ninna panineerkkurunnu pol
Pranayam nirayum chundil, melle))
((Vellimukil poo viriyum
Paurnami raavin chandrikayil
Snehanilaave, ninte kinaavil
Manjin therottam))
((Neeyaniyum neermaniyil
Paathi vidarnnu chembavizham
Manjuthirum maamalayil
Ponnin koodaaram))
❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧❧
വെള്ളിമുകില്‍ പൂ വിരിയും
പൌര്‍ണമി രാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ, നിന്റെ കിനാവില്‍
മഞ്ഞിന്‍ തേരോട്ടം
നീയണിയും നീര്‍മണിയില്‍
പാതി വിടര്‍ന്നു ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍
പൊന്നിന്‍ കൂടാരം
മിഴികളില്‍ ആര്‍ദ്രമായി വിലോലഭാവ സാന്ദ്രമായി
ചൊടികളില്‍ ഇന്ദ്രജാലമേറ്റുണര്‍ന്ന ഭംഗിയായി
വിടരാന്‍ വെമ്പി നിന്ന പനിനീര്‍ക്കുരുന്നു പോല്‍
പ്രണയം നിറയും ചുണ്ടില്‍, മെല്ലെ
((വെള്ളിമുകില്‍ പൂ വിരിയും
പൌര്‍ണമി രാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ, നിന്റെ കിനാവില്‍
മഞ്ഞിന്‍ തേരോട്ടം))
തേന്മലരുണ്ട് പാവിടം കിളി
ഇണ തേടും നേരം, പൂക്കാലമായി
പകരാനുണ്ട് വന്നായിരം ചുംബനം
പനിമതി പൂത്ത നാള്‍ ചൊല്ലീ കിന്നാരം
ഒരു തൂവല്‍ക്കാട്ടില്‍ പാറും
സ്നേഹപ്പൂവായി മോഹം മാറും
പുഴയോളം തുള്ളും മേടക്കാട്ടില്‍
നീയെന്‍ ചാരെ പോരൂ
ഒരു പൂവരം കിളിയാദ്യമായി
ഏതോ താളം മൂളുന്നൂ
ചുണ്ടില്‍ മൂളുന്നൂ,
ഹൃദയം താളം കൊട്ടുന്നൂ
((വെള്ളിമുകില്‍ പൂ വിരിയും
പൌര്‍ണമി രാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ, നിന്റെ കിനാവില്‍
ആരെ തേടുന്നൂ))
((നീയണിയും നീര്‍മണിയില്‍
പാതി വിടര്‍ന്നു ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍
പൊന്നിന്‍ കൂടാരം))
തൂമഴ പെയ്ത രാത്രികളൊന്നില്‍
അനുരാഗിയായി പാടിയോ രാപ്പാടിയും
മ പ നി നി സ, നി സ പ മ പ ഗ
നി സ രി മ പ നി മ പ നി സ ഗ രി നി ധ പ
മ ഗ രി മ മ
പാടാനുണ്ടവാന്‍ ആയിരം ഗീതികള്‍
മറുമൊഴി ചൊല്ലുവാന്‍ ആരോ വന്നെന്നോ
മഴമേഘം ചിന്തും സ്നേഹത്തുള്ളി
ഓളം തുള്ളും കാറ്റില്‍
ചിറകാട്ടി അവന്‍ പാടും ഗാനം
കേട്ടാരാരോ പാടീ
പൊന്‍തൂവലുരുമ്മീടുമീ നേരം ചാരെ പോരാമോ
നീയും പോരാമോ, അരികെ നീയും കൂടാമോ
((വെള്ളിമുകില്‍ പൂ വിരിയും
പൌര്‍ണമി രാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ, നിന്റെ കിനാവില്‍
ആരെ തേടുന്നൂ))
((മിഴികളില്‍ ആര്‍ദ്രമായി വിലോലഭാവ സാന്ദ്രമായി
ചൊടികളില്‍ ഇന്ദ്രജാലമേറ്റുണര്‍ന്ന ഭംഗിയായി
വിടരാന്‍ വെമ്പി നിന്ന പനിനീര്‍ക്കുരുന്നു പോല്‍
പ്രണയം നിറയും ചുണ്ടില്‍, മെല്ലെ))
((വെള്ളിമുകില്‍ പൂ വിരിയും
പൌര്‍ണമി രാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ, നിന്റെ കിനാവില്‍
മഞ്ഞിന്‍ തേരോട്ടം))
((നീയണിയും നീര്‍മണിയില്‍
പാതി വിടര്‍ന്നു ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍
പൊന്നിന്‍ കൂടാരം))