Kanmani Kanmani


Song: Kanmani Kanmani
Artiste(s): Ajay Warrier
Lyricist: Anu Elizabeth Jose
Composer: Abhijith
Album: Natholi Oru Cheriya Meenalla

Kanmani kanmani, kannaale pulkumbol
Chelerum poovin thenaayi nee
Kaarkoonthal en meyyil konchiyaadum nerattho
En nenchil cherum kaitthaalam

(Kanmani kanmani, kannaale pulkumbol
Chelerum poovin thenaayi nee
Kaarkoonthal en meyyil konchiyaadum nerattho
En nenchil cherum kaitthaalam)

Nirapoliyaayi nee vaa vaa
En mizhimuna munnil vaa
Nirapoliyaayi nee vaa vaa
Nee vaa

(Kalichiriyaadum kaalam
Aa nizhalukal neelumbol
Kannoram swapnam thedum
Thenvandaayi maarum njaan) (x2)

Pathivaayen manathaaril maayaathe vidarunnu
Neeyaakum poovin mottukal
Ariyaathe nirayunnoo, chimmunnu mizhi randum
Paaraake minnum thaaram pol

Punchiri thookum paarijaathappookkalum
Kasamiduminnaa neela vaanil meghavum

(Nirapoliyaayi nee vaa vaa
En mizhimuna munnil vaa
Nirapoliyaayi nee vaa vaa
Nee vaa nee vaa kanmanee..)

(Kalichiriyaadum kaalam
Aa nizhalukal neelumbol
Kannoram swapnam thedum
Thenvandaayi maarum njaan) (x2)

((Kanmani kanmani, kannaale pulkumbol
(music)
Kaarkoonthal en meyyil konchiyaadum nerattho
En nenchil cherum kaitthaalam))

(Nirapoliyaayi nee vaa vaa
En mizhimuna munnil vaa
Nirapoliyaayi nee vaa vaa
Nee vaa nee vaa kanmanee..)

(Kalichiriyaadum kaalam
Aa nizhalukal neelumbol
Kannoram swapnam thedum
Thenvandaayi maarum njaan) (x2)

 ✰✰✰✰✰✰✰✰✰✰✰✰✰✰✰✰✰

കണ്മണി കണ്മണി, കണ്ണാലെ പുല്‍കുമ്പോള്‍
ചേലേരും പൂവിന്‍ തേനായി നീ
കാര്‍കൂന്തല്‍ എന്‍ മെയ്യില്‍ കൊഞ്ചിയാടും നേരത്തോ
എന്‍ നെഞ്ചില്‍ ചേരും കൈത്താളം

(കണ്മണി കണ്മണി, കണ്ണാലെ പുല്‍കുമ്പോള്‍
ചേലേരും പൂവിന്‍ തേനായി നീ
കാര്‍കൂന്തല്‍ എന്‍ മെയ്യില്‍ കൊഞ്ചിയാടും നേരത്തോ
എന്‍ നെഞ്ചില്‍ ചേരും കൈത്താളം)

നിറപൊലിയായി നീ വാ വാ
എന്‍ മിഴിമുന മുന്നില്‍ വാ
നിറപൊലിയായി നീ വാ വാ
നീ വാ

(കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളുമ്പോള്‍
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായി മാറും ഞാന്‍ ) (x2)

പതിവായെന്‍ മനതാരില്‍ മായാതെ വിടരുന്നു
നീയാകും പൂവിന്‍ മൊട്ടുകള്‍
അറിയാതെ നിറയുന്നൂ, ചിമ്മുന്നു മിഴി രണ്ടും
പാരാകെ മിന്നും താരം പോല്‍

പുഞ്ചിരി തൂകും പാരിജാതപ്പൂക്കളും
കസമിടുമിന്നാ നീല വാനില്‍ മേഘവും

(നിറപൊലിയായി നീ വാ വാ
എന്‍ മിഴിമുന മുന്നില്‍ വാ
നിറപൊലിയായി നീ വാ വാ
നീ വാ നീ വാ കണ്മണീ..)

(കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളുമ്പോള്‍
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായി മാറും ഞാന്‍ ) (x2)

((കണ്മണി കണ്മണി, കണ്ണാലെ പുല്‍കുമ്പോള്‍

കാര്‍കൂന്തല്‍ എന്‍ മെയ്യില്‍ കൊഞ്ചിയാടും നേരത്തോ
എന്‍ നെഞ്ചില്‍ ചേരും കൈത്താളം))

(നിറപൊലിയായി നീ വാ വാ
എന്‍ മിഴിമുന മുന്നില്‍ വാ
നിറപൊലിയായി നീ വാ വാ
നീ വാ നീ വാ കണ്മണീ..)

(കളിചിരിയാടും കാലം
ആ നിഴലുകള്‍ നീളുമ്പോള്‍
കണ്ണോരം സ്വപ്നം തേടും
തേന്‍വണ്ടായി മാറും ഞാന്‍ ) (x2)

Leave a comment