Chenthalire Chanchalithe


Song: Chenthalire
Artiste(s): Benny Dayal & Shakthisree Gopalan
Lyricist: Rafeeq Ahmed
Composer: Stephen Devassy
Album: KQ

Chenthalire, chanchalithe
Ninnarikil kaatto njaano
Chenchodiyil, punchiriyil
Innaliyum njaano theno

Manjo, en sirayil ozhukee
Theeyo, en udalil urukee
Poovo, en viralil idaree
Madhuramanamithil

((Chenthalire, chanchalithe
Ninnarikil kaatto njaano
Chenchodiyil, punchiriyil
Innaliyum njaano theno))

((Manjo, en sirayil ozhukee
Theeyo, en udalil urukee
Poovo, en viralil idaree
Madhuramanamithil))

(Onnaayiyonnaayi aliyaan
Ellaamellaam nukaraan
Theeram thazhukaan
Neelum thirakal) (x2)

Shruthi murukki thamburu thedi
Thabala thedee viralukal
Puthiyoreenam swarajathi cherum
Pranayaraagam paaduvaan

Ini marakkaamiravum pakalum neruke
Samayamittittaayi maarum

((Chenthalire, chanchalithe
Ninnarikil kaatto njaano
Chenchodiyil, punchiriyil
Innaliyum njaano theno))

((Poonchaayal veenulayum
Kanpolappoovadayum
Eeran dhaaham.. Ninne pothiyum) (x2)

Harithavaniyil ponveyilaayi
Idakalarnnoo niravukal
Narunilaavin madhabhara gandham
Manamarinjoo vivashamaayi

Athinighoodam melaasakalam pranayam
Ini thookoo thookoo nee

((Chenthalire, chanchalithe
Ninnarikil kaatto njaano
Chenchodiyil, punchiriyil
Innaliyum njaano theno))

((Manjo, en sirayil ozhukee
Theeyo, en udalil urukee
Poovo, en viralil idaree
Madhuramanamithil))

⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛

ചെന്തളിരെ, ചഞ്ചലിതെ
നിന്നരികിൽ കാറ്റോ ഞാനോ
ചെഞ്ചോടിയിൽ, പുഞ്ചിരിയിൽ
ഇന്നലിയും ഞാനോ തേനോ

മഞ്ഞോ, എൻ സിരയിൽ ഒഴുകീ
തീയോ, എൻ ഉടലിൽ ഉരുകീ
പൂവോ, എൻ വിരലിൽ ഇടറീ
മധുരമനമിതിൽ

((ചെന്തളിരെ, ചഞ്ചലിതെ
നിന്നരികിൽ കാറ്റോ ഞാനോ
ചെഞ്ചോടിയിൽ, പുഞ്ചിരിയിൽ
ഇന്നലിയും ഞാനോ തേനോ))

((മഞ്ഞോ, എൻ സിരയിൽ ഒഴുകീ
തീയോ, എൻ ഉടലിൽ ഉരുകീ
പൂവോ, എൻ വിരലിൽ ഇടറീ
മധുരമനമിതിൽ))

(ഒന്നായൊന്നായി അലിയാൻ
എല്ലാമെല്ലാം നുകരാൻ
തീരം തഴുകാൻ
നീളും തിരകൾ) (x2)

ശ്രുതി മുറുക്കി തംബുരു തേടി
തബല തേടീ വിരലുകൾ
പുതിയൊരീണം സ്വരജതി ചേരും
പ്രണയരാഗം പാടുവാൻ

ഇനി മറക്കാമിരവും പകലും നെറുകെ
സമയമിറ്റിറ്റായി മാറും

((ചെന്തളിരെ, ചഞ്ചലിതെ
നിന്നരികിൽ കാറ്റോ ഞാനോ
ചെഞ്ചോടിയിൽ, പുഞ്ചിരിയിൽ
ഇന്നലിയും ഞാനോ തേനോ))

((പൂഞ്ചായൽ വീണുലയും
കണ്‍പോളപ്പൂവടയും
ഈറൻ ദാഹം.. നിന്നെ പൊതിയും) (x2)

ഹരിതവനിയിൽ പൊൻവെയിലായി
ഇടകലർന്നൂ നിറവുകൾ
നറുനിലാവിൻ മദഭര ഗന്ധം
മനമറിഞ്ഞൂ വിവശമായി

അതിനിഘൂടം മേലാസകലം പ്രണയം
ഇനി തൂകൂ തൂകൂ നീ

((ചെന്തളിരെ, ചഞ്ചലിതെ
നിന്നരികിൽ കാറ്റോ ഞാനോ
ചെഞ്ചോടിയിൽ, പുഞ്ചിരിയിൽ
ഇന്നലിയും ഞാനോ തേനോ))

((മഞ്ഞോ, എൻ സിരയിൽ ഒഴുകീ
തീയോ, എൻ ഉടലിൽ ഉരുകീ
പൂവോ, എൻ വിരലിൽ ഇടറീ
മധുരമനമിതിൽ))

Leave a comment