Vaakamarathin


Song: Vaakamaratthin
Artiste(s): M.G. Sreekumar & Sayanora Philip
Lyricist: Shibu Chakravarthy
Composer: Ouseppachen
Album: July 4

Vaakamaratthin kombilirunnoru
Changaathikkiliye
Kaadellaam pookkunna kaalam varum munpe
Pokukayaano kiliye,
Pokukayaano kiliye

((Vaakamaratthin kombilirunnoru
Changaathikkiliye))

Ethra vazhikal vazhiyambalangalil
Ethrayo raavu kazhinjoo
Chirakil ninne njaan moodi
Kuliriravil koottirunnillayo
Vayana pookkuvaan kaatthu nilkkaathe
Thaniye pokayaayo

((Vaakamaratthin kombilirunnoru
Changaathikkiliye))

Kattamanikal kalappura thannil
Koytthu kazhinju niranjoo
Ariya kudilonnu theertthu
Ninnarikil njaan vannathallayo
Veyil parakkuvaan kaatthu nilkkaathe
Thaniye pokayaayo

((Vaakamaratthin kombilirunnoru
Changaathikkiliye
Kaadellaam pookkunna kaalam varum munpe
Pokukayaano kiliye,
Pokukayaano kiliye))

((Vaakamaratthin kombilirunnoru
Changaathikkiliye))

വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയെ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോകുകയാണോ കിളിയേ,
പോകുകയാണോ കിളിയേ

((വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയെ))

എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞൂ
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയന പൂക്കുവാൻ കാത്തു നില്ക്കാതെ
തനിയെ പോകയായോ

((വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയെ))

കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്ത്തു കഴിഞ്ഞു നിറഞ്ഞൂ
അരിയ കുടിലൊന്നു തീർത്തു
നിന്നരികിൽ ഞാൻ വന്നതല്ലയോ
വെയിൽ പരക്കുവാൻ കാത്തു നില്ക്കാതെ
തനിയെ പോകയായോ

((വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയെ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോകുകയാണോ കിളിയേ,
പോകുകയാണോ കിളിയേ))

((വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: