Kanavinte Kadavathu


Song: Kanavinte
Artiste(s): Vidhu Pratap & Jyotsana
Lyricist: Shibu Chakravorthy
Composer: Ouseppachen
Album: July 4

Dhummare dhummare dhummu dhummu dhare
Nenchilerumoru dhum dhum dhum
Dhummare dhummare dhummu dhummu dhare
Nenchiloorumoru chantham

Dhummare dhummare dhummu dhummu dhare
Nenchilerumoru dhum dhum dhum
Dhummare dhummare dhummu dhummu dhare
Nenchiloorumoru chantham

Kanavinte kadavatthu, kudamullakkadavatthu
Kaliyodamirangunnu kanakanilaavu
Marukulla kavilatthu, manamulla kavilatthu
Viriyunnundanjooru neyyaambalppoovu

((Dhummare dhummare dhummu dhummu dhare
Nenchilerumoru dhum dhum dhum
Dhummare dhummare dhummu dhummu dhare
Nenchiloorumoru chantham))

Vennilaavudhikkumbol naanamenthino
Venna tholkkumudalaake chonnathenthino
Vellottu kinnatthil vettilayil
Vellikkasavinte pattuchela

Vaarmudi cheekiva pootthaniyaan vinnil
Thaarakal pichakappookkalaayi

((Dhummare dhummare dhummu dhummu dhare
Nenchilerumoru dhum dhum dhum
Dhummare dhummare dhummu dhummu dhare
Nenchiloorumoru chantham))

Kannukal pidaykkumbol kandathaareyaayi
Nenchile maina nokki ninnathaareyaa
Kannaaram potthi potthi kalikkaanaayi
Punnaara puthumaaran vannananjuvo

Vaalittu kannukalezhuthaan raavin
Koorirul ninnu mashikkoottaayi

((Kanavinte kadavatthu, kudamullakkadavatthu
Kaliyodamirangunnu kanakanilaavu
Marukulla kavilatthu, manamulla kavilatthu
Viriyunnundanjooru neyyaambalppoovu))

((Dhummare dhummare dhummu dhummu dhare
Nenchilerumoru dhum dhum dhum
Dhummare dhummare dhummu dhummu dhare
Nenchiloorumoru chantham))

((Dhummare dhummare dhummu dhummu dhare
Nenchilerumoru dhum dhum dhum
Dhummare dhummare dhummu dhummu dhare
Nenchiloorumoru chantham))

ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലൂറുമൊരു ചന്തം

ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലൂറുമൊരു ചന്തം

കനവിൻറെ കടവത്തു കുടമുല്ലക്കടവത്തു
കളിയോടമിറങ്ങുന്നു കനകനിലാവ്
മറുകുള്ള കവിളത്തു, മണമുള്ള കവിളത്തു
വിരിയുന്നുണ്ടഞ്ഞൂറു നെയ്യാമ്പൽപ്പൂവു

((ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലൂറുമൊരു ചന്തം))

വെണ്ണിലാവുദിക്കുമ്പോൾ നാണമെന്തിനൊ
വെണ്ണ തോൽക്കുമുടലാകെ ചോന്നതെന്തിനോ
വെള്ളോട്ടു കിണ്ണത്തിൽ വെറ്റിലയിൽ
വെള്ളിക്കസവിന്റെ പട്ടുചേല

വാർമുടി ചീകിവ പൂത്തണിയാൻ വിണ്ണിൽ
താരകൾ പിച്ചകപ്പൂക്കലായി

((ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലൂറുമൊരു ചന്തം))

കണ്ണുകൾ പിടയ്ക്കുമ്പോൾ കണ്ടതാരെയായി
നെഞ്ചിലെ മൈന നോക്കി നിന്നതാരെയാ
കണ്ണാരം പൊത്തി പൊത്തി കളിക്കാനായി
പുന്നാര പുതുമാരാൻ വന്നണഞ്ഞുവോ

വാലിട്ടു കണ്ണുകളെഴുതാൻ രാവിൻ
കൂരിരുൾ നിന്നു മഷിക്കൂട്ടായി

((കനവിൻറെ കടവത്തു കുടമുല്ലക്കടവത്തു
കളിയോടമിറങ്ങുന്നു കനകനിലാവ്
മറുകുള്ള കവിളത്തു, മണമുള്ള കവിളത്തു
വിരിയുന്നുണ്ടഞ്ഞൂറു നെയ്യാമ്പൽപ്പൂവു))

((ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലൂറുമൊരു ചന്തം))

((ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മാരെ ധമ്മു ധമ്മു ധാരെ
നെഞ്ചിലൂറുമൊരു ചന്തം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: