Kaikottu Penne Kaikottu Penne


Song: Kaikottu penne
Artiste(s): Kalabhavan Mani
Lyricist: Yousafeli Kecheri
Composer: Mohan Sithara
Album: Karumadikkuttan

Kaikottu penne kaikottu penne
Konchum valayittu kaikottu

Kaikottu penne kaikottu penne
Konchum valayittu kaikottu
(Thanthaaro thannaaro, thaka theyyakam theyyakam thannaaro) (x2)

(Kaikottu penne kaikottu penne
Konchum valayittu kaikottu) (x2)
(Karumaadikkuttanum nandinikkuttiykkum
Aattunottundaaya kalyaanam) (x2)
(Naadaswaram venam thakilu venam
Pinne aashaan chethante thalappu venam) (x2)

((Kaikottu penne kaikottu penne
Konchum valayittu kaikottu
Aa Kaikottu penne kaikottu penne
Konchum valayittu kaikottu))

(Thanthaaro thannaaro, thaka theyyakam theyyakam thannaaro) (x2)

Penninte kannilu pootthiri katthumbol
Makudiyum matthaappum vere venam

(Thanthaaro thannaaro, thaka theyyakam theyyakam thannaaro)

Penninte kannilu pootthiri katthumbol
Makudiyum matthaappum vere venam
(Nandinikkutti than punchiriyullappol
Vaanatthorambili vere veno) (x2)
Vaanatthorambili vere veno

(Kaikottu penne kaikottu penne
Konchum valayittu kaikottu) (x2)

Naalu kaalulloru nangelippenninu
Kaavaalam kaayalil thullaattam

(Kaikottu penne kaikottu penne
Konchum valayittu kaikottu) (x2)

Naalu kaalulloru nangelippenninu
Kaavaalam kaayalil thullaattam
(Pulliyuduppulla poovaalan thumbiykku
Punchavarambatthu chaanchaattam)
Punchavarambatthu chaanchaattam

(Theyyakkam thaaro theyyakkam thaaro
Theyyakkam theyyakkam theyyaaro) (x2)

(Kaikottu penne kaikottu penne
Konchum valayittu kaikottu)
(Karumaadikkuttanum nandinikkuttiykkum
Aattunottundaaya kalyaanam) (x2)
(Naadaswaram venam thakilu venam
Pinne aashaan chethante thalappu venam) (x2)

(Kaikottu penne kaikottu penne
Konchum valayittu kaikottu) (x6)

കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു

കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു
(തന്താരോ തന്നാരോ, തക തെയ്യകം തെയ്യകം തന്നാരോ) (x2)

(കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു) (x2)
(കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിയ്ക്കും
ആറ്റുനോറ്റുണ്ടായ കല്യാണം) (x2)
(നാദസ്വരം വേണം തകിലു വേണം
പിന്നെ ആശാൻ ചേതൻറെ തളപ്പ് വേണം) (x2)

((കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു
ആ കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു))

(തന്താരോ തന്നാരോ, തക തെയ്യകം തെയ്യകം തന്നാരോ) (x2)

പെണ്ണിൻറെ കണ്ണിലു പൂത്തിരി കത്തുമ്പോൾ
മകുടിയും മത്താപ്പും വേറെ വേണം

(തന്താരോ തന്നാരോ, തക തെയ്യകം തെയ്യകം തന്നാരോ)

പെണ്ണിൻറെ കണ്ണിലു പൂത്തിരി കത്തുമ്പോൾ
മകുടിയും മത്താപ്പും വേറെ വേണം
(നന്ദിനിക്കുട്ടി തൻ പുഞ്ചിരിയുള്ളപ്പോൾ
വാനത്തോരമ്പിളി വേറെ വേണോ) (x2)
വാനത്തോരമ്പിളി വേറെ വേണോ

(കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു) (x2)

നാലു കാലുള്ളോരു നങ്ങേലിപ്പെണ്ണിനു
കാവാലം കായലിൽ തുള്ളാട്ടം

(കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു) (x2)

നാലു കാലുള്ളോരു നങ്ങേലിപ്പെണ്ണിനു
കാവാലം കായലിൽ തുള്ളാട്ടം
(പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിയ്ക്ക്
പുഞ്ചവരമ്പത്തു ചാഞ്ചാട്ടം)
പുഞ്ചവരമ്പത്തു ചാഞ്ചാട്ടം

(തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ) (x2)

(കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു)
(കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിയ്ക്കും
ആറ്റുനോറ്റുണ്ടായ കല്യാണം) (x2)
(നാദസ്വരം വേണം തകിലു വേണം
പിന്നെ ആശാൻ ചേതൻറെ തളപ്പ് വേണം) (x2)

(കൈകൊട്ടു പെണ്ണേ കൈകൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ടു കൈകൊട്ടു) (x6)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: