Neeyo


Song: Neeyo
Artiste(s): Vinod Varma & Rajalakshmi
Lyricist: Anu Elizabeth Jose (not Sure)
Composer: Deepak Dev
Album: Honey Bee

Nizhalariyaathe niramaniyum
Orupidi kanavilaayi nin mukham
Manamariyaathe ninavukalil
Iravile kuliru pol nee varum

(Nizhalariyaathe niramaniyum
Orupidi kanavilaayi nin mukham
Manamariyaathe ninavukalil
Iravile kuliru pol nee varum)

Iniyoru janmamen, manassilaayi cherumo
Chirimazhayumaayi, pularoliyumaayi veendum

Neeyo (neeyo), mizhi nirayumeeran kanam
Neeyo (neeyo), kaarmukilumodum thinkalo
Neeyo (neeyo), puthu mazha tharunnee sukham
Poroo, thiri thaazhumoree neram

Narumazha pole cheruchiriyaayi
Iniyavalakale maayum dhinam
Vazhiyariyaathen alayukayaayi
Oru pidi kanalilaalum manam

Pulariyilaardramaayi, thaloduvaan porumo
Mizhiyinayile, puthupulariyaayi veendum

((Neeyo (neeyo), mizhi nirayumeeran kanam
Neeyo (neeyo), kaarmukilumodum thinkalo
Neeyo (neeyo), puthu mazha tharunnee sukham
Poroo, thiri thaazhumoree neram))

O… O.. O…

Viraltthumbu thedumetho, moham akale maayave
Paadaattha paattaayi neeyo
Thee kaayumee neramaayi, chaaratthu njaanennaalum
Neeyaare thedum dhooreyaayi

Thira pulkunnoree mannum alinjeedumo

((Neeyo (neeyo), mizhi nirayumeeran kanam
Neeyo (neeyo), kaarmukilumodum thinkalo
Neeyo (neeyo), puthu mazha tharunnee sukham
Poroo, thiri thaazhumoree neram))

നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരു പോൽ നീ വരും

(നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരു പോൽ നീ വരും)

ഇനിയൊരു ജന്മമെൻ, മനസ്സിലായി ചേരുമോ
ചിരിമഴയുമായി, പുലരൊളിയുമായി വീണ്ടും

നീയോ (നീയോ), മിഴി നിരയുമീറൻ കണം
നീയോ (നീയോ), കാർമുകിലുമോടും തിങ്കളോ
നീയോ (നീയോ), പുതു മഴ തരുന്നീ സുഖം
പോരൂ, തിരി താഴുമൊരീ നേരം

നറുമഴ പോലെ ചെറുചിരിയായി
ഇനിയവളകലെ മായും ദിനം
വഴിയറിയാതെൻ അലയുകയായി
ഒരു പിടി കനലിലാളും മനം

പുലരിയിലാർദ്രമായി, തലോടുവാൻ പോരുമോ
മിഴിയിണയിലെ, പുതുപുലരിയായി വീണ്ടും

((നീയോ (നീയോ), മിഴി നിരയുമീറൻ കണം
നീയോ (നീയോ), കാർമുകിലുമോടും തിങ്കളോ
നീയോ (നീയോ), പുതു മഴ തരുന്നീ സുഖം
പോരൂ, തിരി താഴുമൊരീ നേരം))

ഓ … ഓ . ഓ…

വിരൽത്തുമ്പു തേടുമേതോ,
മോഹം അകലെ മായവെ
പാടാത്ത പാട്ടായി നീയോ
തീ കായുമീ നേരമായി,
ചാരത്തു ഞാനെന്നാലും
നീയാരെ തേടും ദൂരെയായി

തിര പുല്കുന്നോരീ മണ്ണും അലിഞ്ഞീടുമോ

((നീയോ (നീയോ), മിഴി നിരയുമീറൻ കണം
നീയോ (നീയോ), കാർമുകിലുമോടും തിങ്കളോ
നീയോ (നീയോ), പുതു മഴ തരുന്നീ സുഖം
പോരൂ, തിരി താഴുമൊരീ നേരം))

Leave a comment