Song: Njan Uyarnnu Pogum
Artiste(s): Ranjith Govind
Lyricist: Santhosh Verma
Composer: Rajesh Murugesan
Album: Neram
Njan uyarnnu pokum
Mannil ninnu mellave
Kaal thodaathe neenthum
Chandranil enna polave
Nooru kinaakkal olichidum
Ninte chelezhum neelakkannukal
Thurannu nee nokkiyaal sakhee
((Njan uyarnnu pokum
Mannil ninnu mellave
Kaal thodaathe neenthum
Chandranil enna polave))
Mazha chaariyenna thonnalaayi
Kuda neertthi ninnu njaanee vazhitthaarayil
Oru kaattiloode veenuven
Idanenchinullil onno rendo thullikal
Peythidum munpeyaayi
Maanja nin thoomozhi
Thookidum ilam thenaayirunnuvo..
((Njan uyarnnu pokum
Mannil ninnu mellave
Kaal thodaathe neenthum
Chandranil enna polave))
((Nooru kinaakkal olichidum
Ninte chelezhum neelakkannukal
Thurannu nee nokkiyaal sakhee))
ഞാൻ ഉയർന്നു പോകും
മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും
നിൻറെ ചേലെഴും നീലക്കണ്ണുകൾ
തുറന്നു നീ നോക്കിയാൽ സഖീ
((ഞാൻ ഉയർന്നു പോകും
മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ))
മഴ ചാറിയെന്ന തോന്നലായി
കുട നീർത്തി നിന്നു ഞാനീ വഴിത്താരയിൽ
ഒരു കാറ്റിലൂടെ വീണുവെൻ
ഇടനെഞ്ചിനുള്ളിൽ ഒന്നോ രേണ്ടോ തുള്ളികൾ
പെയ്തിടും മുൻപെയായി
മാഞ്ഞ നിൻ തൂമൊഴി
തൂകിടും ഇളം തേനായിരുന്നുവോ..
((ഞാൻ ഉയർന്നു പോകും
മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ))
((നൂറു കിനാക്കൾ ഒളിച്ചിടും
നിൻറെ ചേലെഴും നീലക്കണ്ണുകൾ
തുറന്നു നീ നോക്കിയാൽ സഖീ))