Vaathil Melle


Song: Vaathil Melle
Artiste(s): Sachin Warrier
Lyricist: Santhosh Verma
Composer: Rajesh Murugesan
Album: Neram

Vaathil melle thurannoru naalil ariyaathe
Vannen jeevanileriyathaaro
Kaattil kannima thelladayaathe kothiyode
Ennum kaavalirikkuvathaaro

Orunaalum pinangaathe, ennodonnum olikkaathe
Orumichu kinaavukal kaanuvathaaro
Kallangal paranjaalum, nerenthaanennarinjaalum
Nizhalaayi koode nadakkuvathaaro

((Vaathil melle thurannoru naalil ariyaathe
Vannen jeevanileriyathaaro
Kaattil kannima thelladayaathe kothiyode
Ennum kaavalirikkuvathaaro))

Kadhayilo.. kavitha ezhuthiyo..
Pranayam.. pakaruvaan kazhiyumo..
Manassin athirukal.. maayum anubhavam
Athu parayuvaan kazhiyumo

Orkkaathe oronnothi ninne njaan novichaalum
Mindaathe kannil nokki punchiricha sakhi
Njaan thedaathenne thedi ennoram vannille nee
Varumennoru vaakkum chollaathe

((Vaathil melle thurannoru naalil ariyaathe
Vannen jeevanileriyathaaro
Kaattil kannima thelladayaathe kothiyode
Ennum kaavalirikkuvathaaro))

Parayuvaan kuravu palathumee
Nirayumoru verum kanika njaan
Karuthumalavilum ere aruliyo
Anuraagamennuyiril nee

Njaanenne neril kaanum, kannaadi neeyaayi maari
Appozhum thellen bhaavam maariyilla sakhi
Ennittum ishtam theeraathinnolam ninnille nee
Varumennoru vaakkum chollaathe..

((Vaathil melle thurannoru naalil ariyaathe
Vannen jeevanileriyathaaro
Kaattil kannima thelladayaathe kothiyode
Ennum kaavalirikkuvathaaro))

വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരൊ

ഒരുനാളും പിണങ്ങാതെ, എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും, നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ

((വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരൊ))

കഥയിലോ.. കവിത എഴുതിയോ..
പ്രണയം.. പകരുവാൻ കഴിയുമോ..
മനസ്സിൻ അതിരുകൾ.. മായും അനുഭവം
അതു പറയുവാൻ കഴിയുമോ

ഓർക്കാതെ ഓരോന്നോതി നിന്നെ ഞാൻ നോവിച്ചാലും
മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ച സഖി
ഞാൻ തേടാതെന്നെ തേടി എന്നോരം വന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

((വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരൊ))

പറയുവാൻ കുറവു പലതുമീ
നിറയുമൊരു വെറും കണിക ഞാൻ
കരുതുമളവിലും ഏറെ അരുളിയോ
ആനുരാഗമെന്നുയിരിൽ നീ

ഞാനെന്നെ നേരിൽ കാണും, കണ്ണാടി നീയായി മാറി
അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ..

((വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരൊ))

((ഒരുനാളും പിണങ്ങാതെ, എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും, നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ))

Leave a comment