Kanavil Kanavil


Song: Kanavil Kanavil
Artiste(s): Remya Nambeeshan
Lyricist: M.R. Vibin
Composer: Gopi Sunder
Album: Arikil Oraal

Kanavil kanavil thirayum ninne
Ayyo raamaa
Kanivaayi nee iniyum varukille
Thaniye thaniye njaan thedunnoo
Ayyo raamaa
Nin nizhalaayi cherum nerangal

Kaanaathe kaanunnatho, mizhikalil maayayo
Noverum nenchile, murivinte thengalo

Madhuvaayi, manamaayi nirayaan
Neeyillathennariyum malar pol
Virahaardramoru paattu moolunnu njaan

((Kanavil kanavil thirayum ninne
Ayyo raamaa
Kanivaayi nee iniyum varukille))

Mukile.. mukile… marayunnuvo
Thanuppolumeeran kaiyyaal
Enne melle pulkaathe) (x2)

Mulamthandinaathmaavil
Thudikkumen swaasatthaal
Madukkaathe ennum paadum raagam neeyalle

((Madhuvaayi, manamaayi nirayaan
Neeyillathennariyum malar pol
Virahaardramoru paattu moolunnu njaan))

((Kanavil kanavil thirayum ninne
Ayyo raamaa
Kanivaayi nee iniyum varukille
Thaniye thaniye njaan thedunnoo
Ayyo raamaa
Nin nizhalaayi cherum nerangal))

((Kaanaathe kaanunnatho, mizhikalil maayayo
Noverum nenchile, murivinte thengalo))

((Madhuvaayi, manamaayi nirayaan
Neeyillathennariyum malar pol
Virahaardramoru paattu moolunnu njaan))

കനവിൽ കനവിൽ തിരയും നിന്നേ
അയ്യോ രാമാ
കനിവായി നീ ഇനിയും വരുകില്ലേ
തനിയേ തനിയേ ഞാൻ തേടുന്നൂ
അയ്യോ രാമാ
നിൻ നിഴലായി ചേരും നേരങ്ങൾ

കാണാതെ കാണുന്നതോ, മിഴികളിൽ മായയോ
നോവേറും നെഞ്ചിലെ, മുറിവിൻറെ തേങ്ങലോ

മധുവായി, മണമായി നിറയാൻ
നീയില്ലാതെന്നറിയും മലർ പോൽ
വിരഹാർദ്രമൊരു പാട്ടു മൂളുന്നു ഞാൻ

((കനവിൽ കനവിൽ തിരയും നിന്നേ
അയ്യോ രാമാ
കനിവായി നീ ഇനിയും വരുകില്ലേ))

മുകിലേ.. മുകിലേ… മറയുന്നുവോ
തണുപ്പോലുമീറൻ കൈയ്യാൽ
എന്നെ മെല്ലെ പുല്കാതെ) (x2)

മുളംതണ്ടിനാത്മാവിൽ
തുടിക്കുമെൻ ശ്വാസത്താൽ
മടുക്കാതെ എന്നും പാടും രാഗം നീയല്ലേ

((മധുവായി, മണമായി നിറയാൻ
നീയില്ലാതെന്നറിയും മലർ പോൽ
വിരഹാർദ്രമൊരു പാട്ടു മൂളുന്നു ഞാൻ))

((കനവിൽ കനവിൽ തിരയും നിന്നേ
അയ്യോ രാമാ
കനിവായി നീ ഇനിയും വരുകില്ലേ
തനിയേ തനിയേ ഞാൻ തേടുന്നൂ
അയ്യോ രാമാ
നിൻ നിഴലായി ചേരും നേരങ്ങൾ))

((കാണാതെ കാണുന്നതോ, മിഴികളിൽ മായയോ
നോവേറും നെഞ്ചിലെ, മുറിവിൻറെ തേങ്ങലോ))

((മധുവായി, മണമായി നിറയാൻ
നീയില്ലാതെന്നറിയും മലർ പോൽ
വിരഹാർദ്രമൊരു പാട്ടു മൂളുന്നു ഞാൻ))

Leave a comment