Song: Pranayame
Artiste(s): Haricharan & Saindhavi
Lyricist: Rafeeq Ahmed
Composer: Ratheesh Wega
Album: Ladies And Gentlemen
Ho.. Ho..
Pranayame…
Mizhile nanavu pol
Arikil nee
Hridayamaam
Thalikayil kanalu pol
Erivu nee
Vannettheedum ethetho janmam thannil
Iniyum priyamukham theliyumo
Kannetthaa dhooratthu
Kanneeril maanjaalum
Ulkkannil neeyallaathaaro
O..O..
((Pranayame…
Mizhile nanavu pol
Arikil nee))
Mathivaraathozhukumee aruvi pole
Arikilekkormmakal paayave
Oru nilaavenna pol thirayumennennumen
Vidhooramaam ormmakal vijana theerangalil
Maunasangeethamaayi
O.. O…
Aa.. Aa.. Aa..
Smrithikalaayi urayumen aathmadhaaham
Himashilaa shikharamaayi innu maari
Pakaruvaanennumen madhuramaam chumbanam
Ilaveyil thumbiyaayi maraviyil ninnithaa
Thediyetthunnu ninne
((Ho.. Ho..
Pranayame…
Mizhile nanavu pol
Arikil nee
Hridayamaam
Thalikayil kanalu pol
Erivu nee))
((Vannettheedum ethetho janmam thannil
Iniyum priyamukham theliyumo
Kannetthaa dhooratthu
Kanneeril maanjaalum
Ulkkannil neeyallaathaaro
O..O..))
ഹോ.. ഹോ..
പ്രണയമേ…
മിഴിയിലെ നനവു പോൽ
അരികിൽ നീ
ഹൃദയമാം
തളികയിൽ കനലു പോൽ
എരിവു നീ
വന്നെത്തീടും ഏതേതോ ജന്മം തന്നിൽ
ഇനിയും പ്രിയമുഖം തെളിയുമോ
കണ്ണെത്താ ദൂരത്തു
കണ്ണീരിൽ മാഞ്ഞാലും
ഉൾക്കണ്ണിൽ നീയല്ലാതാരോ
ഓ..ഓ..
((പ്രണയമേ…
മിഴിയിലെ നനവു പോൽ
അരികിൽ നീ))
മതിവരാതൊഴുകുമീ അരുവി പോലെ
അരികിലേക്കൊർമ്മകൾ പായവേ
ഒരു നിലാവെന്ന പോൽ തിരയുമെന്നെന്നുമെൻ
വിദൂരമാം ഓർമ്മകൾ വിജന തീരങ്ങളിൽ
മൌനസംഗീതമായി
ഓ.. ഓ…
ആ.. ആ.. ആ..
സ്‌മൃതികലായി ഉറയുമെൻ ആത്മദാഹം
ഹിമശിലാ ശിഖരമായി ഇന്നു മാറി
പകരുവാനെന്നുമെൻ മധുരമാം ചുംബനം
ഇളവെയിൽ തുമ്പിയായി മറവിയിൽ നിന്നിതാ
തേടിയെത്തുന്നു നിന്നെ
((ഹോ.. ഹോ..
((പ്രണയമേ…
മിഴിയിലെ നനവു പോൽ
അരികിൽ നീ
ഹൃദയമാം
തളികയിൽ കനലു പോൽ
എരിവു നീ))
((വന്നെത്തീടും ഏതേതോ ജന്മം തന്നിൽ
ഇനിയും പ്രിയമുഖം തെളിയുമോ
കണ്ണെത്താ ദൂരത്തു
കണ്ണീരിൽ മാഞ്ഞാലും
ഉൾക്കണ്ണിൽ നീയല്ലാതാരോ
ഓ..ഓ..))