Song: Palaniram Padarumee
Artiste(s): Sooraj Santhosh & Karthik
Lyricist: Rafeeq Ahmed
Composer: Ratheesh Wega
Album: Ladies And Gentleman
Hosanna osaare hosanna osaare hosanna osaare (x3)
Milke ham jhoolenge aasmaan
Pala niram padarumee, vaanam thammil ninnaal
Kuruviyaayi paravayaayi, paari pokaam
Vaathilil vaathilil ponnumaayi poovumaayi
Suprabhaathaangane poru nee
Hosanna osaare hosanna osaare hosanna osaare (x3)
Chillayil nalloree koodu theerkkaan
Chulliyum valliyum thaa
Naale nammude lokam nammude
Sneham peythozhukeedaam
Maayaruthe azhakolum swapnangal
Vaadaruthe niramolum pushpangal
Hosanna osaare hosanna osaare hosanna osaare (x3)
Ethra naal ethra naal kaatheedenam
Vitthukal vrikshamaavaan
Maanam kaanuvaan naale pookkuvaan
Nere naam ninnidaan
Theeredey vazhimaattum vedhangal
Poradey chiri peyyum nerangal
((Pala niram padarumee, vaanam thammil ninnaal
Kuruviyaayi paravayaayi, paari pokaam
Vaathilil vaathilil ponnumaayi poovumaayi
Suprabhaathaangane poru nee))
Hosanna osaare hosanna osaare hosanna osaare (x3)
ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (x3)
മിൽകെ ഹം ഝൂലെന്ഗെ ആസ്മാൻ
പല നിറം പടരുമീ, വാനം തമ്മിൽ നിന്നാൽ
കുരുവിയായി പറവയായി, പാറി പോകാം
വാതിലിൽ വാതിലിൽ പൊന്നുമായി പൂവുമായി
സുപ്രഭാതാംഗനെ പോരു നീ
ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (x3)
ചില്ലയിൽ നല്ലോരീ കൂടു തീർക്കാൻ
ചുള്ളിയും വള്ളിയും താ
നാളെ നമ്മുടെ ലോകം നമ്മുടെ
സ്നേഹം പെയ്തോഴുകീടാം
മായരുതേ അഴകോലും സ്വപ്‌നങ്ങൾ
വാടരുതേ നിറമോലും പുഷ്പങ്ങൾ
ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (x3)
എത്ര നാൾ എത്ര നാൾ കാത്തീടേണം
വിത്തുകൾ വൃക്ഷമാവാൻ
മാനം കാണുവാൻ നാളെ പൂക്കുവാൻ
നേരെ നാം നിന്നിടാൻ
തീരെടെയ് വഴിമാറ്റും വേദങ്ങൾ
പോരടെയ് ചിരി പെയ്യും നേരങ്ങൾ
((പല നിറം പടരുമീ, വാനം തമ്മിൽ നിന്നാൽ
കുരുവിയായി പറവയായി, പാറി പോകാം
വാതിലിൽ വാതിലിൽ പൊന്നുമായി പൂവുമായി
സുപ്രഭാതാംഗനെ പോരു നീ))
ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (x3)