Vaanam Chuttum


Song: Vaanam Chuttum Megham
Artiste(s): Vijay Jesudas & Mridula Warrier
Lyricist: Rafeeq Ahmed
Composer: M. Jayachandran
Album: Up & Down

[youtube=

Vaanam chuttum megham
Kaanaan vannathaare
Raavin padaveri
Oro niram choodee
Aaraaro vaathil thedunnoo

Ehe
Vaanam chuttum megham
Kaanaan vannathaare

Ee sandhya than
Aazhangalil
Thaane thaazhum pakal pakshiyo
Moovanthi than poonchillayil
Dhoore chaayum veyil thumbiyo

Paranneriyetho mazhakkaavile
Nizhalkkoodu thedi pokunnuvo
Imappeelikal mizhikkunnoree
Njodiyil irulin thooval kozhiyunnu

((Vaanam chuttum megham
Kaanaan vannathaare))

Eeran mukil, paadangalil
Thenni paayum, thoominnalo
Ee venalil, pookkaalamaayi
Neeraayi veendum vanneedumo

Kanalppaaya neertthum, manalppaathayil
Kulirtthennalaayi, ananjeedumo
Karam neettiyaal, thodaanaavumee
Kanavo mizhiyil maayunno munnil

((Vaanam chuttum megham
Kaanaan vannathaare
Raavin padaveri
Oro niram choodee
Aaraaro vaathil thedunnoo))

വാനം ചുറ്റും മേഘം
കാണാൻ വന്നതാരെ
രാവിൻ പടവേറി
ഓരോ നിറം ചൂടീ
ആരാരോ വാതിൽ തേടുന്നൂ

ഏഹെ
വാനം ചുറ്റും മേഘം
കാണാൻ വന്നതാരെ

ഈ സന്ധ്യ തൻ
ആഴങ്ങളിൽ
താനേ താഴും പകൽ പക്ഷിയോ
മൂവന്തി തൻ പൂഞ്ചില്ലയിൽ
ദൂരെ ചായും വെയിൽ തുമ്പിയോ

പറന്നേറിയേതോ മഴക്കാവിലേ
നിഴൽക്കൂട് തേടി പോകുന്നുവോ
ഇമപ്പീലികൾ മിഴിക്കുന്നോരീ
ഞൊടിയിൽ ഇരുളിൻ തൂവൽ കൊഴിയുന്നു

((വാനം ചുറ്റും മേഘം
കാണാൻ വന്നതാരെ))

ഈറൻ മുകിൽ, പാടങ്ങളിൽ
തെന്നി പായും, തൂമിന്നലോ
ഈ വേനലിൽ, പൂക്കാലമായി
നീരായി വീണ്ടും വന്നീടുമോ

കനൽപ്പായ നീർത്തും, മണൽപ്പാതയിൽ
കുളിർത്തെന്നലായി, അണഞ്ഞീടുമോ
കരം നീട്ടിയാൽ, തൊടാനാവുമീ
കനവോ മിഴിയിൽ മായുന്നോ മുന്നിൽ

((വാനം ചുറ്റും മേഘം
കാണാൻ വന്നതാരെ
രാവിൻ പടവേറി
ഓരോ നിറം ചൂടീ
ആരാരോ വാതിൽ തേടുന്നൂ))

Leave a comment