Anchu Sharangalum


Song: Anchu Sharangalum
Artiste(s): K.J. Jesudas
Lyricist: Yusaf Ali Kecheri
Composer: Bombay Ravi
Album: Parinayam

Anchu sharangalum poraathe manmathan
Nin chiri saayakamaakkee nin
Punchiri saayakamaakkee

Anchu sharangalum poraathe manmathan
Nin chiri saayakamaakkee nin
Punchiri saayakamaakkee
Ezhu swarangalum poraathe gandharvan
Ezhu swarangalum poraathe gandharvan
Nin mozhi saadhakamaakkee nin
Thenmozhi saadhakamaakkee

(Patthara maattam poraathe kanakam
Nin kavilppoovinu mohichu) (x2)
(Ezhu nirangalum poraathe mazhavillu
Nin kaanthi nedaan dhaahichoo) (x2)

((Anchu sharangalum poraathe manmathan
Nin chiri saayakamaakkee nin
Punchiri saayakamaakkee))

(Neelima thellum poraathe vaanam
Nin mizhiyinayil kudiyirunnoo) (x2)
(Madhuvinu madhuram poraathe panineer
Nin chodikkinayil vidarnnu ninnoo) (x2)

((Anchu sharangalum poraathe manmathan
Nin chiri saayakamaakkee nin
Punchiri saayakamaakkee
Ezhu swarangalum poraathe gandharvan
Ezhu swarangalum poraathe gandharvan
Nin mozhi saadhakamaakkee nin
Thenmozhi saadhakamaakkee))

അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ നിൻ
പുഞ്ചിരി സായകമാക്കീ

അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ നിൻ
പുഞ്ചിരി സായകമാക്കീ
ഏഴു സ്വരങ്ങളും പോരാതെ ഗന്ധർവൻ
ഏഴു സ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കീ നിൻ
തേന്മൊഴി സാധകമാക്കീ

(പത്തര മാറ്റം പോരാതെ കനകം
നിൻ കവിൾപ്പൂവിനു മോഹിച്ചു) (x2)
(ഏഴു നിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചൂ) (x2)

((അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ നിൻ
പുഞ്ചിരി സായകമാക്കീ))

(നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നൂ) (x2)
(മധുവിനു മധുരം പോരാതെ പനിനീര്
നിൻ ചൊടിക്കിണയിൽ വിടർന്നു നിന്നൂ) (x2)

((അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ നിൻ
പുഞ്ചിരി സായകമാക്കീ
ഏഴു സ്വരങ്ങളും പോരാതെ ഗന്ധർവൻ
ഏഴു സ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കീ നിൻ
തേന്മൊഴി സാധകമാക്കീ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: