Song: Koodilla Kuyilamme
Artiste(s): M.G. Sreekumar & Shwetha Mohan
Lyricist: O.N.V. Kuruppu
Composer: Vidyasagar
Album: Geethanjali
Koodillaa kuyilamme
Naadodi kurumozhiye
Thedunnathaare nee
Paadum nin thozhano
(Thalir choodi nilkkumee thenmaavil
Kulirkaattu kikkili koottumbol
Kalivaakku chollumen thozhaa nee poroo..) (x2)
((Koodillaa kuyilamme
Naadodi kurumozhiye
Thedunnathaare nee
Paadum nin thozhano))
They they thaalam thullee
Arayannappidayeppole
Ponnodam theeratthananjoo
Thay thay olam thalli
Kallodachelil neenthee
Aalolam theeratthananjoo
Ini vadhu pakarathil varikayaayi namrayaayi
Navavadhu adimudi oru malar valli pol
Iruvarumalasatha vilasitham varikayaaniru
Malarkkuruvikalaayi
(Thalir choodi nilkkumee thenmaavil
Kulirkaattu kikkili koottumbol
Kalivaakku chollumen thozhaa nee poroo..) (x2)
((Koodillaa kuyilamme
Naadodi kurumozhiye))
Jil jil thullitthulli
Viravaalan annaarkkannaa
Thedunnathere kothiyo
Chol chol annaarkkannaa
Viravaalaa vaazhakkoombin
Thenunnaanere kothiyo
Thudumalar chodikalil nukarumaa maadhuree
Veruthe nin ninavilo kanavilo vannu poyi
Pranayamoraruviyaayi ozhukunu kadalilekkithu
Verum kavithayaano
(Thalir choodi nilkkumee thenmaavil
Kulirkaattu kikkili koottumbol
Kalivaakku chollumen thozhaa nee poroo..) (x2)
((Koodillaa kuyilamme
Naadodi kurumozhiye
Thedunnathaare nee
Paadum nin thozhano))
കൂടില്ലാ കുയിലമ്മേ
നാടോടി കുറുമോഴിയെ
തേടുന്നതാരേ നീ
പാടും നിൻ തോഴനോ
(തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ..) (x2)
((കൂടില്ലാ കുയിലമ്മേ
നാടോടി കുറുമോഴിയെ
തേടുന്നതാരേ നീ
പാടും നിൻ തോഴനോ))
തെയ് തെയ് താളം തുള്ളീ
അരയന്നപ്പിടയെപ്പോലെ
പൊന്നോടം തീരത്തണഞ്ഞൂ
തയ് തയ് ഓളം തള്ളി
കല്ലോടചേലിൽ നീന്തീ
ആലോലം തീരത്തണഞ്ഞൂ
ഇനി വധു പകരതിൽ വരികയായി നമ്രയായി
നവവധു അടിമുടി ഒരു മലർ വള്ളി പോൽ
ഇരുവരുമലസത വിലസിതം വരികയാനിരു
മലർക്കുരുവികളായി
(തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ..) (x2)
((കൂടില്ലാ കുയിലമ്മേ
നാടോടി കുറുമോഴിയെ))
ജിൽ ജിൽ തുള്ളിത്തുള്ളി
വിറവാലൻ അണ്ണാർക്കണ്ണാ
തേടുന്നതേറെ കൊതിയോ
ചൊൽ ചൊൽ അണ്ണാർക്കണ്ണാ
വിറവാലാ വാഴക്കൂമ്പിൻ
തേനുണ്ണാനേറെ കൊതിയോ
തുടുമലർ ചൊടികളിൽ നുകരുമാ മാധുരീ
വെറുതെ നിൻ നിനവിലോ കനവിലോ വന്നു പോയി
പ്രണയമോരരുവിയായി ഒഴുകുന്നു കടലിലേക്കിതു
വെറും കവിതയാണോ
(തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ..) (x2)
((കൂടില്ലാ കുയിലമ്മേ
നാടോടി കുറുമോഴിയെ
തേടുന്നതാരേ നീ
പാടും നിൻ തോഴനോ))