Theerathe Neelunne


Song: Theeraathe Neelunne
Artiste(s): Vineeth Sreenivasan
Lyricist: Anu Elizabeth Jose
Composer: Shaan Rahman
Album: Thira

Theeraathe neelunne
Thoraathe erunne
Kaathangal thaandunnathenthino
Cherulla mannaake, cherunnathellaame
Aazhatthilaazhtthunnenthino

Kannetthaattha dhoorangalellaam
Dhaahatthode moodunnu neeyaaro
Aaro..
O.. Vannetthunna paadhangalellaam
Vegatthode moodunnu neeyaaro
Aaro..

Ithu chiriyo.. chithayo
Nin nidhiyo… nin bhramamo

O.. O.. O..

Kannetthaattha dhoorangalellaam
Dhaahatthode moodunnu neeyaaro
O.. Vannetthunna paadhangalellaam
Vegatthode moodunnu neeyaaro

Ithu chiriyo.. chithayo
Nin nidhiyo… nin bhramamo

Ithu chiriyo.. chithayo
Nin nidhiyo… nin bhramamo

O.. O.. O..

തീരാതെ നീളുന്നേ, തോരാതെ ഏറുന്നേ
കാതങ്ങൾ താണ്ടുന്നതെന്തിനോ
ചെരുള്ള മണ്ണാകെ, ചേരുന്നതെല്ലാമേ
ആാഴത്തിലാഴ്ത്തുന്നെന്തിനൊ

കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ
ആരോ..
ഓ.. വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ
ആരോ..

ഇതു ചിരിയോ.. ചിതയോ
നിൻ നിധിയോ… നിൻ ഭ്രമമോ

ഓ.. ഓ . ഓ..

കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ
ഓ.. വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ

ഇതു ചിരിയോ.. ചിതയോ
നിൻ നിധിയോ… നിൻ ഭ്രമമോ
ഇതു ചിരിയോ.. ചിതയോ
നിൻ നിധിയോ… നിൻ ഭ്രമമോ

ഓ.. ഓ.. ഓ..

Leave a comment