Koodeyiriykkaam


Song: Koode Irikkaam
Artiste(s): Haricharan & Gayathri
Lyricist: Rafeeq Ahmed
Composer: Prashanth Pillai
Album: Ezhu Sundara Rathrikal

Ee kinaavu maayalle
Ee nilaavu theeralle
Ee kinaavu maayalle

Koodeyiriykkaam, koodeyiriykkaam
Koodeyiriykkaam

Koodeyiriykkaam koottiniriykkaam
Koodeyiriykkaam
Ee kinaavu maayalle

Koodeyiriykkaam koottiniriykkaam
Koodeyiriykkaam
Ee nilaavu theeralle

O..O.. Koodeyiriykkaam iriykkaam
Koodeyiriykkaam

((Koodeyirikkaam koottiniriykkaam
Koodeyiriykkaam
Ee kinaavu maayalle))

Nishaa neelavaanatthil
Pakal vannu cherumbol
Kilikal nammalithaayithaa
Aasha than koottil vannooyalaadaam
Chundiloorum konchalode

((Koodeyiriykkaam Koodeyiriykkaam
Koodeyiriykkaam
Ee kinaavu maayalle))

Koodeyiriykkaam iriykkaam
Koottiniriykkaam iriykkaam
Orthu nadakkaam nadakkaam
Chernnu parakkaam

Nin chaare, nin koode
Nin chaare vannee mankoottil chaayaam
Nammalkkonnaayi vinnil paaraam
Manassil madhuram kiniyum
Arikil nee vanneedil
Kinaavinte pon naalame

((O..O.. Koodeyiriykkaam iriykkaam
Koodeyiriykkaam))

((Koodeyiriykkaam koottiniriykkaam
Koodeyiriykkaam
Ee nilaavu theeralle))

((Koodeyiriykkaam iriykkaam
Koottiniriykkaam iriykkaam
Orthu nadakkaam nadakkaam
Chernnu parakkaam))

((O..O.. Koodeyiriykkaam iriykkaam
Koodeyiriykkaam))

ഈ കിനാവു മായല്ലേ
ഈ നിലാവു തീരല്ലേ
ഈ കിനാവു മായല്ലേ

കൂടെയിരിയ്ക്കാം, കൂടെയിരിയ്ക്കാം
കൂടെയിരിയ്ക്കാം

കൂടെയിരിയ്ക്കാം കൂട്ടിനിരിയ്ക്കാം
കൂടെയിരിയ്ക്കാം
ഈ കിനാവു മായല്ലേ

കൂടെയിരിയ്ക്കാം കൂട്ടിനിരിയ്ക്കാം
കൂടെയിരിയ്ക്കാം
ഈ നിലാവു തീരല്ലേ

ഓ..ഓ.. കൂടെയിരിയ്ക്കാം ഇരിയ്ക്കാം
കൂടെയിരിയ്ക്കാം

((കൂടെയിരിക്കാം കൂട്ടിനിരിയ്ക്കാം
കൂടെയിരിയ്ക്കാം
ഈ കിനാവു മായല്ലേ))

നിശാ നീലവാനത്തിൽ
പകൽ വന്നു ചേരുമ്പോൾ
കിളികൾ നമ്മളിതായിതാ
ആശ തൻ കൂട്ടിൽ വന്നൂയലാടാം
ചുണ്ടിലൂറും കൊഞ്ചലോടെ

((കൂടെയിരിയ്ക്കാം കൂടെയിരിയ്ക്കാം
കൂടെയിരിയ്ക്കാം
ഈ കിനാവു മായല്ലേ))

കൂടെയിരിയ്ക്കാം ഇരിയ്ക്കാം
കൂട്ടിനിരിയ്ക്കാം ഇരിയ്ക്കാം
ഓർത്തു നടക്കാം നടക്കാം
ചേർന്നു പറക്കാം

നിൻ ചാരേ, നിൻ കൂടേ
നിൻ ചാരേ വന്നീ മണ്‍കൂട്ടിൽ ചായാം
നമ്മൾക്കൊന്നായി വിണ്ണിൽ പാറാം
മനസ്സിൽ മധുരം കിനിയും
അരികിൽ നീ വന്നീടിൽ
കിനാവിൻറെ പൊൻ നാളമേ

((ഓ..ഓ.. കൂടെയിരിയ്ക്കാം ഇരിയ്ക്കാം
കൂടെയിരിയ്ക്കാം))

((കൂടെയിരിയ്ക്കാം കൂട്ടിനിരിയ്ക്കാം
കൂടെയിരിയ്ക്കാം
ഈ നിലാവു തീരല്ലേ))

((കൂടെയിരിയ്ക്കാം ഇരിയ്ക്കാം
കൂട്ടിനിരിയ്ക്കാം ഇരിയ്ക്കാം
ഓർത്തു നടക്കാം നടക്കാം
ചേർന്നു പറക്കാം))

((ഓ..ഓ.. കൂടെയിരിയ്ക്കാം ഇരിയ്ക്കാം
കൂടെയിരിയ്ക്കാം))

Leave a comment