Maarivil


Song: Maarivil
Artiste(s): Najim Arshad
Lyricist: Santhosh Varma
Composer: Vinu Thomas
Album: Dhrishyam

Maarivil kuda neertthum
Maanasam thanalaakkee

Kalichiriyum kadhakalumaayi
Kusruthikal than madhuravumaayi
Orammakkiliyum randomalkkurunnum

((Maarivil kuda neertthum
Maanasam thanalaakkee))

Kandu kandu kandiniyum
Mathiyaayinnivare
Ponnin kiranamaam
Thilakam thottum konde

Chirikalude maathram
Chirakadiyumaayi
Konchal mazha thoovum
Omanakale

En nenchin thudippil
Then chinthipparakkum

((Maarivil kuda neertthum
Maanasam thanalaakkee))

Maari peythu peythu varum
Veyilum manjum varum
Chollum aankili arike varoo varoo

Kaattilulayaathe
Chernnu kazhiyaan
Snehamaninaaril
Kortthu menayum

En chellakkoodalle
Njaanennum koottille

((Maarivil kuda neertthum
Maanasam thanalaakkee))

((Kalichiriyum kadhakalumaayi
Kusruthikal than madhuravumaayi
Orammakkiliyum randomalkkurunnum))

((Maarivil kuda neertthum
Maanasam thanalaakkee))

മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ

കളിചിരിയും കഥകളുമായി
കുസൃതികൾ തൻ മധുരവുമായി
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും

((മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ))

കണ്ടു കണ്ടു കണ്ടിനിയും
മതിയായിന്നിവരെ
പൊന്നിൻ കിരണമാം
തിലകം തൊട്ടും കൊണ്ടേ

ചിരികളുടെ മാത്രം
ചിറകടിയുമായി
കൊഞ്ചൽ മഴ തൂവും
ഓമനകളെ

എൻ നെഞ്ചിൻ തുടിപ്പിൽ
തേൻ ചിന്തിപ്പറക്കും

((മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ))

മാരി പെയ്തു പെയ്തു വരും
വെയിലും മഞ്ഞും വരും
ചൊല്ലും ആണ്‍കിളി
അരികെ വരൂ വരൂ

കാറ്റിലുലയാതെ
ചേർന്നു കഴിയാൻ
സ്നേഹമണിനാരിൽ
കോർത്തു മെനയും

എൻ ചെല്ലക്കൂടല്ലേ
ഞാനെന്നും കൂട്ടില്ലേ

((മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ))

((കളിചിരിയും കഥകളുമായി
കുസൃതികൾ തൻ മധുരവുമായി
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും))

((മാരിവിൽ കുട നീർത്തും
മാനസം തണലാക്കീ))

Leave a comment