Nenchile Nenchile


Song: Nenchile Nenchile
Artiste(s): Shankar Mahadevan, Aleetta Dennis & Gopi Sunder
Lyricist: Santhosh Varma
Composer: Gopi Sunder
Album: 1983

(Nenchile.. nenchile..
Nenchile.. nenchile.. nenchile) (x2)

(Nenchile.. nenchile..
Oro indian ennum paadum
Paattin thaalam ente nenchile) (x2)

(Nenchile.. nenchile..
Oro indian ennum paadum
Paattin thaalam ente nenchile) (x2)

Onnichotta kodikkeezhe ushirumaayi
Kaiyyum meyyum korukkunnoo naam
Puthiya vettatthin pada nira
Poruthiyetthunnu marukara
Uyarnnaakaashatthathirukal thodum sadhaa

((Nenchile.. nenchile..
Nenchile.. nenchile.. nenchile))

Ini indian kodi paarum
Mukilodum vazhiyil
Thari thaazhillorunaalum
Athu kaakkum uyare

Vijayam tharumee
Chirakil iniyum uyaroo

((Nenchile.. nenchile..
Nenchile.. nenchile.. nenchile))

((Nenchile.. nenchile..
Oro indian ennum paadum
Paattin thaalam ente nenchile)) (x2)

(നെഞ്ചിലേ.. നെഞ്ചിലേ..
നെഞ്ചിലെ.. നെഞ്ചിലെ.. നെഞ്ചിലേ) (x2)

(നെഞ്ചിലേ.. നെഞ്ചിലേ..
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എൻറെ നെഞ്ചിലേ) (x2)

(നെഞ്ചിലേ.. നെഞ്ചിലേ..
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എൻറെ നെഞ്ചിലേ) (x2)

ഒന്നിച്ചൊറ്റ കൊടിക്കീഴെ ഉശിരുമായി
കൈയ്യും മെയ്യും കൊരുക്കുന്നൂ നാം
പുതിയ വെട്ടത്തിൻ പടനിര
പൊരുതിയെത്തുന്നു മറുകര
ഉയർന്നാകാശത്തതിരുകൾ തൊടും സദാ

((നെഞ്ചിലേ.. നെഞ്ചിലേ..
നെഞ്ചിലെ.. നെഞ്ചിലെ.. നെഞ്ചിലേ))

ഇനി ഇന്ത്യൻ കൊടി പാറും
മുകിലോടും വഴിയിൽ
തരി താഴില്ലോരുനാളും
അതു കാക്കും ഉയരെ

വിജയം തരുമീ
ചിറകിൽ ഇനിയും ഉയരൂ

((നെഞ്ചിലേ.. നെഞ്ചിലേ..
നെഞ്ചിലെ.. നെഞ്ചിലെ.. നെഞ്ചിലേ))

(നെഞ്ചിലേ.. നെഞ്ചിലേ..
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എൻറെ നെഞ്ചിലേ) (x2)

Leave a comment