Olakkam Chodumaayi


Song: Olakkam Chodumaayi
Artiste(s): Nivas & Aleetta Dennis
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: 1983

[youtube=

Olakkam chodumaayi
Pichavechu pichavechaduthuvaa nee
Paaduvaan paattumaayi
Koottu kooduvaan varaam

Aakaashatthumbiyaayi
Chuttumonnu vattamittu paari vaa nee
Maarivil poovile
Thenumaayi njaan varaam

Doore sandhya pookkave
Mukilkkurumbu koottametthave
Chirikkudam pozhichu vaa
Kaalam koottirikkave
Manassilaasha peeli neertthuvaan
Kinaakkadal thuzhanju vaa
Kaatthu kaatthirikkayaayi

((Olakkam chodumaayi
Pichavechu pichavechaduthuvaa nee
Paaduvaan paattumaayi
Koottu kooduvaan varaam))

Mele mele mele neelum noolil
Melle melle ooyalaadunna mohame
Odi vannu kai neetti ninne.. thodaam

(Mele mele mele neelum noolil
Melle melle ooyalaadunna mohame
Odi vannu kai neetti ninne.. thodaam)

Ambilippoo, angu doore
Namme nokki nilkkayo
Manju veezhum kunnilaaro
Melle mooliyo..
Eenamode paadidaamo
Paadidaam nin kaathil njaan
Kettu kettu chaayurangu kanmanee

La.. la.. laa. laa..

((Olakkam chodumaayi
Pichavechu pichavechaduthuvaa nee
Paaduvaan paattumaayi
Koottu kooduvaan varaam))

((Aakaashatthumbiyaayi
Chuttumonnu vattamittu paari vaa nee
Maarivil poovile
Thenumaayi njaan varaam))

Aambalppoovinodu konchi
Paadamere vannu mooliyodunna thennale
Tholileri ninte koode njaanum varaam

(Aambalppoovinodu konchi
Paadamere vannu mooliyodunna thennale
Tholileri ninte koode njaanum varaam)

Chembarunthe povathengo
Kaavilinnu velayo
Kunjumaave thannidaamo
Thenilaappazham
Poovarambil kooduvaan vaa
Koode njaanum vannidaam
Kunju kaalu thennidaathe paithale..

((Olakkam chodumaayi
Pichavechu pichavechaduthuvaa nee
Paaduvaan paattumaayi
Koottu kooduvaan varaam))

((Aakaashatthumbiyaayi
Chuttumonnu vattamittu paari vaa nee
Maarivil poovile
Thenumaayi njaan varaam))

((Doore sandhya pookkave
Mukilkkurumbu koottametthave
Chirikkudam pozhichu vaa
Kaalam koottirikkave
Manassilaasha peeli neertthuvaan
Kinaakkadal thuzhanju vaa
Kaatthu kaatthirikkayaayi))

((Olakkam chodumaayi
Pichavechu pichavechaduthuvaa nee
Paaduvaan paattumaayi
Koottu kooduvaan varaam))

Laalalaa..

ഓലക്കം ചോടുമായി
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി
കൂട്ടു കൂടുവാൻ വരാം

ആകാശത്തുമ്പിയായി
ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ
മാരിവിൽ പൂവിലെ
തേനുമായി ഞാൻ വരാം

ദൂരെ സന്ധ്യ പൂക്കവേ
മുകിൽക്കുറുമ്പ് കൂട്ടമെത്തവേ
ചിരിക്കുടം പൊഴിച്ചു വാ
കാലം കൂട്ടിരിക്കവേ
മനസ്സിലാശ പീലി നീർത്തുവാൻ
കിനാക്കടൽ തുഴഞ്ഞു വാ
കാത്തു കാത്തിരിക്കയായി

((ഓലക്കം ചോടുമായി
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി
കൂട്ടു കൂടുവാൻ വരാം))

മേലെ മേലെ മേലെ നീളും നൂലിൽ
മെല്ലെ മെല്ലെ ഊയലാടുന്ന മോഹമേ
ഓടി വന്നു കൈ നീട്ടി നിന്നെ.. തൊടാം

(മേലെ മേലെ മേലെ നീളും നൂലിൽ
മെല്ലെ മെല്ലെ ഊയലാടുന്ന മോഹമേ
ഓടി വന്നു കൈ നീട്ടി നിന്നെ.. തൊടാം)

അമ്പിളിപ്പൂ, അങ്ങു ദൂരെ
നമ്മെ നോക്കി നില്ക്കയോ
മഞ്ഞു വീഴും കുന്നിലാരോ
മെല്ലെ മൂളിയോ..
ഈണമോടെ പാടിടാമോ
പാടിടാം നിൻ കാതിൽ ഞാൻ
കേട്ടു കേട്ടു ചായുറങ്ങു കണ്മണീ

ല.. ല.. ലാ. ലാ..

((ഓലക്കം ചോടുമായി
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി
കൂട്ടു കൂടുവാൻ വരാം))

((ആകാശത്തുമ്പിയായി
ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ
മാരിവിൽ പൂവിലെ
തേനുമായി ഞാൻ വരാം))

ആമ്പൽപ്പൂവിനോടു കൊഞ്ചി
പാടമേറെ വന്നു മൂളിയോടുന്ന തെന്നലേ
തോളിലേറി നിൻറെ കൂടെ ഞാനും വരാം

(ആമ്പൽപ്പൂവിനോടു കൊഞ്ചി
പാടമേറെ വന്നു മൂളിയോടുന്ന തെന്നലേ
തോളിലേറി നിൻറെ കൂടെ ഞാനും വരാം)

ചെമ്പരുന്തേ പൊവതെങ്ങൊ
കാവിലിന്നു വേലയോ
കുഞ്ഞുമാവേ തന്നിടാമോ
തേനിലാപ്പഴം
പൂവരമ്പിൽ കൂടുവാൻ വാ
കൂടെ ഞാനും വന്നിടാം
കുഞ്ഞു കാലു തെന്നിടാതെ പൈതലേ..

((ഓലക്കം ചോടുമായി
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി
കൂട്ടു കൂടുവാൻ വരാം))

((ആകാശത്തുമ്പിയായി
ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ
മാരിവിൽ പൂവിലെ
തേനുമായി ഞാൻ വരാം))

((ദൂരെ സന്ധ്യ പൂക്കവേ
മുകിൽക്കുറുമ്പ് കൂട്ടമെത്തവേ
ചിരിക്കുടം പൊഴിച്ചു വാ
കാലം കൂട്ടിരിക്കവേ
മനസ്സിലാശ പീലി നീർത്തുവാൻ
കിനാക്കടൽ തുഴഞ്ഞു വാ
കാത്തു കാത്തിരിക്കയായി))

((ഓലക്കം ചോടുമായി
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി
കൂട്ടു കൂടുവാൻ വരാം))

ലാലലാ..

Leave a comment