Kannadi Vaathil


Song: Kannadi Vaathil
Artiste(s): Haricharan
Lyricist: Rafeeq Ahmed
Composer: Rahul Raj
Album: London Bridge

[youtube=

Kannadi vaathil nee thurannuvo
Anchaaru pookkal neeyerinjuvo
Nenchodu chertthu njaanunarnnu poyi
Arike ninne kandeella..

((Kannadi vaathil nee thurannuvo
Anchaaru pookkal neeyerinjuvo
Nenchodu chertthu njaanunarnnu poyi
Arike ninne kandeella..))

Ee manju kaalatthilekaantha daahatthil
Aalunnu theeyenna pol
Hemantha raavinte aazhatthil ninnetho
Naalangalaayennil nee

Venmukile thaanirangi vaa
Thaazhvaraye nee punarnnu vaa
Venmukile poo chorinju vaa
Thoomanjumaayi.. venmukile

((Kannadi vaathil nee thurannuvo
Arike ninne kandeella..))

Soocheemukhee jaalangalaal
Kaineettumee vanangal
Ethormmayil chaayunnithaa
Eeran lathaangurangal

Oreyoru poovin mookasmitham
Oraayiram pookkal peyyunnuvo
Oreyoru kaattil lolaswaram
Oraayiram gaanam moolunnuvo
Anuraagamathilola mridumanthramaayi
Udhayaamshu choriyunnuvo

((Venmukile thaanirangi vaa
Thaazhvaraye nee punarnnu vaa
Venmukile poo chorinju vaa
Thoomanjumaayi.. venmukile))

Venpraavukal paarunnoree
Aakaashamaunangalil
Ponpainukal kai korkkumee
Ullaasa theerangalil

Povaan orungunna pookkaalame
Vilolasaayaahna sauvarnname
Manomaraalangal neenthunnithaa
Sarovarangal than olangalil

Pranayaardramoru bhaava sankeertthanam
Hridayatthil unarunnuvo

((Kannadi vaathil nee thurannuvo
Anchaaru pookkal neeyerinjuvo
Nenchodu chertthu njaanunarnnu poyi
Arike ninne kandeella..))

((Ee manju kaalatthilekaantha daahatthil
Aalunnu theeyenna pol
Hemantha raavinte aazhatthil ninnetho
Naalangalaayennil nee))

((Venmukile thaanirangi vaa
Thaazhvaraye nee punarnnu vaa
Venmukile poo chorinju vaa
Thoomanjumaayi.. venmukile))

കണ്ണാടി വാതിൽ നീ തുറന്നുവോ
അഞ്ചാറു പൂക്കൾ നീയെറിഞ്ഞുവോ
നെഞ്ചോടു ചേർത്തു ഞാനുണർന്നു പോയി
അരികെ നിന്നെ കണ്ടീല്ല..

((കണ്ണാടി വാതിൽ നീ തുറന്നുവോ
അഞ്ചാറു പൂക്കൾ നീയെറിഞ്ഞുവോ
നെഞ്ചോടു ചേർത്തു ഞാനുണർന്നു പോയി
അരികെ നിന്നെ കണ്ടീല്ല..))

ഈ മഞ്ഞു കാലത്തിലേകാന്ത ദാഹത്തിൽ
ആളുന്നു തീയെന്ന പോൽ
ഹേമന്ത രാവിൻറെ ആഴത്തിൽ നിന്നേതോ
നാളങ്ങളായെന്നിൽ നീ

വെണ്മുകിലേ താണിറങ്ങി വാ
താഴ്വരയേ നീ പുണർന്നു വാ
വെണ്മുകിലേ പൂ ചൊരിഞ്ഞു വാ
തൂമഞ്ഞുമായി.. വെണ്മുകിലേ

((കണ്ണാടി വാതിൽ നീ തുറന്നുവോ
അരികെ നിന്നെ കണ്ടീല്ല..))

സൂചീമുഖീ ജാലങ്ങളാൽ
കൈനീട്ടുമീ വനങ്ങൾ
ഏതോർമ്മയിൽ ചായുന്നിതാ
ഈറൻ ലതാംഗുരങ്ങൾ

ഒരേയൊരു പൂവിൻ മൂകസ്മിതം
ഒരായിരം പൂക്കൾ പെയ്യുന്നുവൊ
ഒരേയൊരു കാറ്റിൽ ലോലസ്വരം
ഒരായിരം ഗാനം മൂളുന്നുവോ

അനുരാഗമതിലോല മൃദുമന്ത്രമായി
ഉദയാംശു ചൊരിയുന്നുവൊ

((കണ്ണാടി വാതിൽ നീ തുറന്നുവോ
അഞ്ചാറു പൂക്കൾ നീയെറിഞ്ഞുവോ
നെഞ്ചോടു ചേർത്തു ഞാനുണർന്നു പോയി
അരികെ നിന്നെ കണ്ടീല്ല..))

വെണ്‍പ്രാവുകൾ പാറുന്നോരീ
ആകാശ മൌനങ്ങളിൽ
പൊൻപൈനുകൾ കൈ കോർക്കുമീ
ഉല്ലാസ തീരങ്ങളിൽ

പോവാൻ ഒരുങ്ങുന്ന പൂക്കാലമേ
വിലോലസായാഹ്ന സൗവർണ്ണമേ
നൊമരാലങ്ങൽ നീന്തുന്നിതാ
സരോവരങ്ങൾ തൻ ഓളങ്ങളിൽ

പ്രണയാർദ്രമൊരു ഭാവ സങ്കീർത്തനം
ഹൃദയത്തിൽ ഉണരുന്നുവോ

((കണ്ണാടി വാതിൽ നീ തുറന്നുവോ
അഞ്ചാറു പൂക്കൾ നീയെറിഞ്ഞുവോ
നെഞ്ചോടു ചേർത്തു ഞാനുണർന്നു പോയി
അരികെ നിന്നെ കണ്ടീല്ല..))

((ഈ മഞ്ഞു കാലത്തിലേകാന്ത ദാഹത്തിൽ
ആളുന്നു തീയെന്ന പോൽ
ഹേമന്ത രാവിൻറെ ആഴത്തിൽ നിന്നേതോ
നാളങ്ങളായെന്നിൽ നീ))

((വെണ്മുകിലേ താണിറങ്ങി വാ
താഴ്വരയേ നീ പുണർന്നു വാ
വെണ്മുകിലേ പൂ ചൊരിഞ്ഞു വാ
തൂമഞ്ഞുമായി.. വെണ്മുകിലേ))

3 comments

Leave a comment