Song: Vinnile Thaarakam
Artiste(s): Arun Elat
Lyricist: Anu Elizabeth Jose
Composer: Rahul Subramaniyan
Album: Philips And The Monkey Pen
Vinnile thaarakam thaazhe vannenno
Annu nee vanna naal veedunarnnenno
Punchiri niranja chundumaayi
Kannilunarum kurumbumaayi
Aadaan paadaan konchi nee koottu vaa
Koode vannee kaattum choolam mooliyo
Nee paadi vannee theeram pookkal moodiyo
Punchiri niranja chundumaayi
Kannilunarum kurumbumaayi
Aadaan paadaan konchi nee koottu vaa
Kaanaa maravil
Kannu potthiyini kaliyaadaam
Pokaam iniyum manjumalayude mele
Kadhakal kelkkaaminiyennum
Puthappin keezhilaayi
Veezhaatheyeraam.. maratthin chillayil
Punchiri niranja chundumaayi
Kannilunarum kurumbumaayi
Aadaan paadaan konchi nee koottu vaa
Vinnile thaarakam thaazhe vannenno
Annu nee vanna naal veedunarnnenno
Punchiri niranja chundumaayi
Kannilunarum kurumbumaayi
Aadaan paadaan konchi nee koottu vaa
വിണ്ണിലെ താരകം താഴെ വന്നെന്നോ
അന്നു നീ വന്ന നാൾ വീടുണർന്നെന്നോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ
കൂടെ വന്നീ കാറ്റും ചൂളം മൂളിയോ \
നീ പാടി വന്നീ തീരം പൂക്കൾ മൂടിയോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ
കാണാ മറവിൽ
കണ്ണു പൊത്തിയിനി കളിയാടാം
പോകാം ഇനിയും മഞ്ഞുമലയുടെ മേലെ
കഥകൾ കേൾക്കാമിനിയെന്നും
പുതപ്പിൻ കീഴിലായി
വീഴാതെയേറാം.. മരത്തിൻ ചില്ലയിൽ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ
വിണ്ണിലെ താരകം താഴെ വന്നെന്നോ
അന്നു നീ വന്ന നാൾ വീടുണർന്നെന്നോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ