Song: Kaattu Mooliyo
Artiste(s): Vineeth Sreenivasan
Lyricist: B.K. Harinarayanan
Composer: Shaan Rahman
Album: Om Shanthi Oshana
Kaattu mooliyo pranayam
Kettunarnnuvo hridayam
Nee thalodiyo aaro manjin venthoovalaal
Kaattu mooliyo pranayam
Kettunarnnuvo hridayam
Nee thalodiyo aaro manjin venthoovalaal
Ennomalkkiliye (x2)
Neelunna vazhikalil thedunnathenthe
Thoovelli nilavu pol kaanunnathaare
Nee nin mizhikal melle melle chimmiyo naanamaayi
Penne
Cherunna mozhikalil kinnaaramode
Raamaina kurukiyo ninnodu melle
Thooven pulari ninte chundileenamaayi maariyo
Penne
Nee ariyaathe, neer peyyume
Thenmazha pole,
Ninnilum manjuneer peyyume..
Eh hey
((Kaattu mooliyo pranayam
Kettunarnnuvo hridayam
Nee thalodiyo aaro manjin venthoovalaal))
Praanante lipikalil nee theerttha peru
Nee ninte viralinaal thedunna neru
Maayaamukilu pole ninnilaaroraal vannuvo
Penne
Aa mozhi kelkkaan
Kaathorkkayo
Ee kilivaathil
Pinnilaayi ninnu nee mellave.
Eh Hey
((Kaattu mooliyo pranayam
Kettunarnnuvo hridayam
Nee thalodiyo aaro manjin venthoovalaal))
((Kaattu mooliyo pranayam
Kettunarnnuvo hridayam
Nee thalodiyo aaro manjin venthoovalaal))
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
നീ തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
നീ തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ
എന്നോമൽക്കിളിയെ (x2)
നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലവു പോൽ കാണുന്നതാരെ
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയൊ നാണമായി
പെണ്ണേ
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോടു മെല്ലെ
തൂവെണ്‍ പുലരി നിൻറെ ചുണ്ടിലീണമായി മാറിയോ
പെണ്ണേ
നീ അറിയാതെ, നീർ പെയ്യുമേ
തേന്മഴ പോലെ,
നിന്നിലും മഞ്ഞുനീർ പെയ്യുമേ..
എഹ് ഹേ
((കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
നീ തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ))
പ്രാണൻറെ ലിപികളിൽ നീ തീർത്ത പേര്
നീ നിൻറെ വിരലിനാൽ തേടുന്ന നേര്
മായാമുകിലു പോലെ നിന്നിലാരോരാൾ വന്നുവോ
പെണ്ണേ
ആ മൊഴി കേൾക്കാൻ കാതോർക്കയോ
ഈ കിളിവാതിൽ
പിന്നിലായി നിന്നു നീ മെല്ലവേ.
എഹ് ഹേ
((കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
നീ തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ))
((കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
നീ തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ))