Maamazhayile


Song: Maamazhayile
Artiste(s): Sujatha
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Mayilattam

Maamazhayile, pooveyiline
Njaan paadiyunartthum
Puzha paalkkudavumaayi
Kaal thalayumaayi
The thediyozhukum

Mottittum mutthittum
Manjil mulla pookkumbol
Muttatthe thaimaavin
Thennal paattu moolumbol

Aaraarum kaanaa kaattayi njaanen
Kastthoori kaavoram pootthorungum

((Chillumaamazhayile, pooveyiline
Njaan paadiyunartthum
Puzha paalkkudavumaayi
Kaal thalayumaayi
The thediyozhukum))

Thaimaasam kunkumappoomaasam
Vannenne maaleyam kondu moodum
Thaambaalam chandanathaamboolam
Thannenneyaalolam thankamaakkum

Pozhiyaattha panimazhayaal
Pathiye manassil kasavu njoriyum

Ezhuthaakkannil kanavekaan
Mashi neettunnoo poomaanam
Oru kulirolakkiliyaanu njaan

((Hey maamazhayile, pooveyiline
Njaan paadiyunartthum
Puzha paalkkudavumaayi
Kaal thalayumaayi
The thediyozhukum))

Vaartthinkal chandanappoonthinkal
Vannenne neehaaram kondu moodum
Paaltthennal manjanithoominnal
Kondenne maaroram manjaalaadum

Parayaattha pazhamozhiyaal
Pavizhakkolussil manikalorungum

Viralaal kottippaadaanoru
Thudi neettunnoo kaarmegham
Oru kuruvaalikkuyilaanu njaan

((Chillumaamazhayile, pooveyiline
Njaan paadiyunartthum
Puzha paalkkudavumaayi
Kaal thalayumaayi
The thediyozhukum))

((Mottittum mutthittum
Manjil mulla pookkumbol
Muttatthe thaimaavin
Thennal paattu moolumbol))

((Aaraarum kaanaa kaattayi njaanen
Kastthoori kaavoram pootthorungum))

മാമഴയിലെ, പൂവെയിലിനെ
ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായി
കാൽത്തളയുമായി
തേ തേടിയൊഴുകും

മൊട്ടിട്ടും മുത്തിട്ടും
മഞ്ഞിൽ മുല്ല പൂക്കുമ്പോൾ
മുറ്റത്തെ തൈമാവിൻ
തെന്നൽ പാട്ടു മൂളുമ്പോൾ

ആരാരും കാണാകാറ്റായി ഞാനെൻ
കസ്ത്തൂരി കാവോരം പൂത്തൊരുങ്ങും

((ചില്ലുമാമഴയിലെ, പൂവെയിലിനെ
ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായി
കാൽത്തളയുമായി
തേ തേടിയൊഴുകും))

തൈമാസം കുങ്കുമപ്പൂമാസം
വന്നെന്നെ മാലേയം കൊണ്ട് മൂടും
താംബാലം ചന്ദന താംബൂലം
തന്നെന്നെയാലോലം തങ്കമാക്കും

പൊഴിയാത്ത പനിമാഴയാൽ
പതിയെ മനസ്സിൽ കസവു ഞൊറിയും

ഏഴുതാക്കണ്ണിൽ കനവേകാൻ
മഷി നീട്ടുന്നൂ പൂമാനം
ഒരു കുളിരോലക്കിളിയാണ് ഞാൻ

((ഹേ മാമഴയിലെ, പൂവെയിലിനെ
ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായി
കാൽത്തളയുമായി
തേ തേടിയൊഴുകും))

വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കൽ
വന്നെന്നെ നീഹാരം കൊണ്ടു മൂടും
പാൽത്തെന്നാൽ മഞ്ഞണി തൂമിന്നൽ
കൊണ്ടെന്നെ മാറോരം മഞ്ഞളാടും

പറയാത്ത പഴമോഴിയാൽ
പവിഴക്കൊലുസ്സിൽ മണികളോരുങ്ങും

വിരലാൽ കൊട്ടിപ്പാടാനൊരു
തുടി നീട്ടുന്നൂ കാർമേഘം
ഒരു കുറുവാലിക്കുയിലാണ് ഞാൻ

((ചില്ലുമാമഴയിലെ, പൂവെയിലിനെ
ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായി
കാൽത്തളയുമായി
തേ തേടിയൊഴുകും))

((മൊട്ടിട്ടും മുത്തിട്ടും
മഞ്ഞിൽ മുല്ല പൂക്കുമ്പോൾ
മുറ്റത്തെ തൈമാവിൻ
തെന്നൽ പാട്ടു മൂളുമ്പോൾ))

((ആരാരും കാണാകാറ്റായി ഞാനെൻ
കസ്ത്തൂരി കാവോരം പൂത്തൊരുങ്ങും))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: