Paadam Pootha Kaalam


Song: Paadam Poottha Kaalam
Artiste(s): M.G. Sreekumar
Lyricist: Shibu Chakravarthy
Composer: Kannur Rajan
Album: Chitram

Paadam pootha kaalam
Paadaan vannu neeyum

Paadam pootha kaalam
Paadaan vannu neeyum
Ponnaattin appurathu ninnum
Punnaaram cholli nee vannoo

((Paadam pootha kaalam
Paadaan vannu neeyum))

Ola thumbathoroonjaalu ketti nee
Ona paattonnu paadee
Paadam koyyumbol paadaan panam thatthe
Neeyum poraamo koode
Puzhayoratthu poyi thanalettirunnu
Kaliyum chiriyum nukaraam
Aa…

((Paadam pootha kaalam
Paadaan vannu neeyum))

Dhoore pakalinte thiri melle thaazhumbol
Graamam mizhi poottumbol
Paadi theeraattha paattumaayi swapnatthin
Vaathilil vannavale
Naru then mozhiye ini nee ariyoo
Hridayam parayum kadha kelkkoo
Aa…

((Paadam pootha kaalam
Paadaan vannu neeyum
Ponnaattin appurathu ninnum
Punnaaram cholli nee vannoo))

((Paadam pootha kaalam
Paadaan vannu neeyum))

പാടം പൂത്ത കാലം
പാടാൻ വന്നു നീയും

പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തു നിന്നും
പുന്നാരം ചൊല്ലി നീ വന്നൂ

((പാടം പൂത്ത കാലം
പാടാൻ വന്നു നീയും))

ഓല തുമ്പത്തോരൂഞ്ഞാലു കെട്ടി നീ
ഓണ പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോൾ പാടാൻ പനന്തത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തു പോയി തണലേറ്റിരുന്നു
കളിയും ചിരിയും നുകരാം
ആ…

((പാടം പൂത്ത കാലം
പാടാൻ വന്നു നീയും))

ദൂരെ പകലിൻറെ തിരി മെല്ലെ താഴുമ്പോൾ
ഗ്രാമം മിഴി പൂട്ടുമ്പോൾ
പാടി തീരാത്ത പാട്ടുമായി സ്വപ്നത്തിൻ
വാതിലിൽ വന്നവളെ
നറുതേൻ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേൾക്കൂ
ആ…

((പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തു നിന്നും
പുന്നാരം ചൊല്ലി നീ വന്നൂ))

((പാടം പൂത്ത കാലം
പാടാൻ വന്നു നീയും))

Leave a comment