Song: Poonthinkale
Artiste(s): Shankar Mahadevan & Shakthisree Gopalan
Lyricist: Chittoor Gopi
Composer: Gopi Sunder
Album: Mr. Fraud
Poonthinkale, minni ninnu nee
En nenchile, meghapaaliyil
Poonthinkale, kannerinju nee
Aathmaavile, mauna shaakhiyil
O.. O..
((Poonthikale, en koode vaa thinkale))
Kaalam therottum venalppaadatthil
Novin neettode neengum njaaninnum
Kshanikamalle hridaya thaalam
Ariyumen janmamenna premabhaasuri
Madhuramalle maravi polum
Parayumente mohaminnumennum
Poonthinkale (Poonthinkale)
Minni ninnu nee (minni ninnu nee)
En nenchile (en nenchile)
Meghapaaliyil (Meghapaaliyil)
Poonthinkale.. En koode vaa.. thinkale
O thaazhe pemaari peyyum theeratthil
Maarikkaattaayi paayum njaanennum
Arikilalle kadhanabhaaram
Akaluvaan paadumente snehapallavi
Ezhuthi maaykkum kavitha pole
Rahasyamente janmaminnumennum
Poonthinkale, kannerinju nee
Aathmaavile, mauna shaakhiyil
Poonthinkale.. En koode vaa.. thinkale
പൂന്തിങ്കളേ, മിന്നി നിന്നു നീ
എൻ നെഞ്ചിലേ, മേഘപാളിയിൽ
പൂന്തിങ്കളേ, കണ്ണെറിഞ്ഞു നീ
ആത്മാവിലേ, മൌന ശാഖിയിൽ
ഓ.. ഓ..
((പൂന്തിങ്കളേ, എൻ കൂടെ വാ തിങ്കളേ))
കാലം തേരോട്ടും വേനൽപ്പാടത്തിൽ
നോവിൻ നീറ്റോടെ നീങ്ങും ഞാനിന്നും
ക്ഷണികമല്ലേ ഹൃദയ താളം
അറിയുമെൻ ജന്മമെന്ന പ്രേമഭാസുരി
മധുരമല്ലേ മറവി പോലും
പറയുമെൻറെ മൊഹമിന്നുമെന്നും
പൂന്തിങ്കളേ (പൂന്തിങ്കളേ)
മിന്നി നിന്നു നീ (മിന്നി നിന്നു നീ)
എൻ നെഞ്ചിലേ (എൻ നെഞ്ചിലേ)
മേഘപാളിയിൽ (മേഘപാളിയിൽ)
പൂന്തിങ്കളേ.. എൻ കൂടെ വാ.. തിങ്കളേ
O താഴെ പേമാരി പെയ്യും തീരത്തിൽ
മാരിക്കാറ്റായി പായും ഞാനെന്നും
അരികിലല്ലേ കദനഭാരം
അകലുവാൻ പാടുമെൻറെ സ്നേഹപല്ലവി
എഴുതി മായ്ക്കും കവിത പോലെ
രഹസ്യമെൻറെ ജന്മമിന്നുമെന്നും
പൂന്തിങ്കളേ, കണ്ണെറിഞ്ഞു നീ
ആത്മാവിലേ, മൌന ശാഖിയിൽ
പൂന്തിങ്കളേ.. എൻ കൂടെ വാ.. തിങ്കളേ