Song: Khuda O Khuda
Artiste(s): Shankar Mahadevan
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Mr. Fraud
Khuda O Khuda
Manassin sarodu meetti
Khuda O Khuda
Tharunnithen sangeetha somam
Nilaatthaarake
Swarappookkal ezhumaayi
Varoo chaare nee
Unarnnithaa sammoha yaamam
Kadal kadal kara minni marayum
Athil ivan alayumorilayaayi
Azhal nizhal ezhuthiya vazhiyil
Pakal veyil pakaruka kamalamithaa…
Nenchidippinte thaalatthilamme
Pandu nee thanna neelaambaree
Kunju chundil nilaavummayaale
Amma thannoru then paalkkanam
Alayum kili than,
Karalil maayathunde
Idarum vazhiyil
Thazhukaanennum koode
Pala pala mukhamodu chiriyodu viliyodu
Maruvathin malakalil alakadalilakalil
Pakalinum iravinum idayile gathikalil
Oru mukilolitharamozhukiya manamathilaaayi
Nirayuka jananee
Arivinumarivaayi.. kaalamaayi
Ee vidhiyude chirakaayi
Thudarukayaayi njaan… njaaname
Janimrithi than idavazhiyil
Varoo varoo kanivozhukiya puzhayaayi
Yaa.. khudaa..Yaa.. khudaa..Yaa.. khudaa..
Khudaa o khuda.. Aa.. Aa..
Khudaa O Khudaa.. khudaa o khudaa
Khudaa o khudaa.. khudaa o khudaa
((Khuda O Khuda
Manassin sarodu meetti
Khuda O Khuda
Tharunnithen sangeetha somam))
((Nilaatthaarake
Swarappookkal ezhumaayi
Varoo chaare nee
Unarnnithaa sammoha yaamam))
((Kadal kadal kara minni marayum
Athil ivan alayumorilayaayi
Azhal nizhal ezhuthiya vazhiyil
Pakal veyil pakaruka kamalamithaa…))
ഖുദാ ഓ ഖുദാ
മനസ്സിൻ സരോദു മീട്ടി
ഖുദാ ഓ ഖുദാ
തരുന്നിതെൻ സംഗീത സോമം
നിലാത്താരകേ
സ്വരപ്പൂക്കൾ എഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹ യാമം
കടൽ കടൽ കര മിന്നി മറയും
അതിൽ ഇവൻ അലയുമൊരിലയായി
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമലമിതാ…
നെഞ്ചിടിപ്പിൻറെ താളത്തിലമ്മേ
പണ്ടു നീ തന്ന നീലാംബരീ
കുഞ്ഞു ചുണ്ടിൽ നിലാവുമ്മയാലെ
അമ്മ തന്നൊരു തേൻപാൽക്കണം
അലയും കിളി തൻ,
കരളിൽ മായാതുണ്ടേ
ഇടറും വഴിയിൽ
തഴുകാനെന്നും കൂടെ
പല pala മുഖമോടു ചിരിയോടു വിളിയോടു
മരുവതിൻ മലകളിൽ അലകടലിലകളിൽ
പകലിനും ഇരവിനും ഇടയിലെ ഗതികളിൽ
ഒരു മുകിലോളിതരമോഴുകിയ മനമതിലായി
നിറയുക ജനനീ
അറിവിനുമറിവായി.. കാലമായി
ഈ വിധിയുടെ ചിറകായി
തുടരുകയായി ഞാൻ… ജ്ഞാനമേ
ജനിമൃതി തൻ ഇടവഴിയിൽ
വരൂ വരൂ കനിവൊഴുകിയ പുഴയായി
യാ.. ഖുദാ..യാ.. ഖുദാ ..യാ.. ഖുദാ..
ഖുദാ ഓ ഖുദാ.. ആ.. ആ..
ഖുദാ ഓ ഖുദാ.. ഖുദാ ഓ ഖുദാ
ഖുദാ ഓ ഖുദാ.. ഖുദാ ഓ ഖുദാ
((ഖുദാ ഓ ഖുദാ
മനസ്സിൻ സരോദു മീട്ടി
ഖുദാ ഓ ഖുദാ
തരുന്നിതെൻ സംഗീത സോമം))
((നിലാത്താരകേ
സ്വരപ്പൂക്കൾ എഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹ യാമം))
((കടൽ കടൽ കര മിന്നി മറയും
അതിൽ ഇവൻ അലയുമൊരിലയായി
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമലമിതാ…))