Njan Kaanum Neram


Song: Njan Kaanum Neram
Artiste(s): Nivas
Lyricist: B.K. Harinarayanan
Composer: Deepak Dev
Album: Avatharam

Njaan kaanum neram thotte
Neeyen pennu
Kannaale kannaalullam
Kavarum pennu

Kaanthaarippoovaayaadhyam
Thonnum pennu
Ariyaathe ariyaathente
Sakhiyaam pennu

Mazhavillin chelil sneham meyyum
Thoovalkkoodunde
Athilennumennum koodekkoodaan
Omalppennundu

Avalillenkil njaanillee mannil
Ellaamen pennu ho

Vennilaatthinkalin thaaliyode
Ennilen paathiyaayi chernna pennu
Manjuneertthulliyaayi ente ullil
Pinneyum pinneyum peytha pennu

((Njaan kaanum neram thotte
Neeyen pennu
Kannaale kannaalullam
Kavarum pennu))

Aavaaram poovin azhakaanen pennu
Adangaakkurumbolum kiliyen pennu
Njaanonnu melle thazhukeedum neram
Idanenchil chernneedum kurunnu pennu

((Mazhavillin chelil sneham meyyum
Thoovalkkoodunde
Athilennumennum koodekkoodaan
Omalppennundu))

((Avalillenkil njaanillee mannil
Ellaamen pennu ho))

((Vennilaatthinkalin thaaliyode
Ennilen paathiyaayi chernna pennu
Manjuneertthulliyaayi ente ullil
Pinneyum pinneyum peytha pennu))

Vaishaakhakkaattin kuliraanen pennu
Manassonnu thengumbol thulayum pennu
Mozhiyaale thenin mazhayekum kaathu
Iniyezhu janmavum ithente pennu

((Mazhavillin chelil sneham meyyum
Thoovalkkoodunde
Athilennumennum koodekkoodaan
Omalppennundu))

((Avalillenkil njaanillee mannil
Ellaamen pennu ho))

((Vennilaatthinkalin thaaliyode
Ennilen paathiyaayi chernna pennu
Manjuneertthulliyaayi ente ullil
Pinneyum pinneyum peytha pennu))

((Njaan kaanum neram thotte
Neeyen pennu
Kannaale kannaalullam
Kavarum pennu))

((Kaanthaarippoovaayaadhyam
Thonnum pennu
Ariyaathe ariyaathente
Sakhiyaam pennu))

((Mazhavillin chelil sneham meyyum
Thoovalkkoodunde
Athilennumennum koodekkoodaan
Omalppennundu))

((Avalillenkil njaanillee mannil
Ellaamen pennu ho))

ഞാൻ കാണും നേരം തൊട്ടേ
നീയെൻ പെണ്ണ്
കണ്ണാലെ കണ്ണാലുള്ളം
കവരും പെണ്ണ്

കാ‍ന്താരിപ്പൂവായാദ്യം
തോന്നും പെണ്ണ്
അറിയാതെ അറിയാതെൻറെ
സഖിയാം പെണ്ണ്

മഴവില്ലിൻ ചേലിൽ സ്നേഹം മെയ്യും
തൂവൽക്കൂടുണ്ടേ
ആതിലെന്നുമെന്നും കൂടെക്കൂടാൻ
ഓമൽപ്പെണ്ണുണ്ട്

അവളില്ലെങ്കിൽ ഞാനില്ലേ മണ്ണിൽ
എല്ലാമെൻ പെണ്ണു ഹോ

വെണ്ണിലാത്തിങ്കളിൻ താലിയോടെ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു
മഞ്ഞുനീർത്തുള്ളിയായി എൻറെ ഉളളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണു

((ഞാൻ കാണും നേരം തൊട്ടേ
നീയെൻ പെണ്ണ്
കണ്ണാലെ കണ്ണാലുള്ളം
കവരും പെണ്ണ്))

ആവാരം പൂവിൻ അഴകാണെൻ പെണ്ണു
അടങ്ങാക്കുറുമ്പോലും കിളിയെൻ പെണ്ണു
ഞാനൊന്നു മെല്ലെ തഴുകീടും നേരം
ഇടനെഞ്ചിൽ ചേർന്നീടും കുരുന്നു പെണ്ണു

((മഴവില്ലിൻ ചേലിൽ സ്നേഹം മെയ്യും
തൂവൽക്കൂടുണ്ടേ
ആതിലെന്നുമെന്നും കൂടെക്കൂടാൻ
ഓമൽപ്പെണ്ണുണ്ട്))

((അവളില്ലെങ്കിൽ ഞാനില്ലേ മണ്ണിൽ
എല്ലാമെൻ പെണ്ണു ഹോ))

((വെണ്ണിലാത്തിങ്കളിൻ താലിയോടെ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു
മഞ്ഞുനീർത്തുള്ളിയായി എൻറെ ഉളളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണു))

വൈശാഖക്കാറ്റിൻ കുളിരാണെൻ പെണ്ണു
മനസ്സൊന്നു തേങ്ങുമ്പോൾ തുളയും പെണ്ണു
മൊഴിയാലെ തേനിൻ മഴയേകും കാത്തു
ഇനിയേഴു ജന്മവും ഇതെൻറെ പെണ്ണു

((മഴവില്ലിൻ ചേലിൽ സ്നേഹം മെയ്യും
തൂവൽക്കൂടുണ്ടേ
ആതിലെന്നുമെന്നും കൂടെക്കൂടാൻ
ഓമൽപ്പെണ്ണുണ്ട്))

((അവളില്ലെങ്കിൽ ഞാനില്ലേ മണ്ണിൽ
എല്ലാമെൻ പെണ്ണു ഹോ))

((വെണ്ണിലാത്തിങ്കളിൻ താലിയോടെ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു
മഞ്ഞുനീർത്തുള്ളിയായി എൻറെ ഉളളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണു))

((ഞാൻ കാണും നേരം തൊട്ടേ
നീയെൻ പെണ്ണ്
കണ്ണാലെ കണ്ണാലുള്ളം
കവരും പെണ്ണ്))

((കാ‍ന്താരിപ്പൂവായാദ്യം
തോന്നും പെണ്ണ്
അറിയാതെ അറിയാതെൻറെ
സഖിയാം പെണ്ണ്))

((മഴവില്ലിൻ ചേലിൽ സ്നേഹം മെയ്യും
തൂവൽക്കൂടുണ്ടേ
ആതിലെന്നുമെന്നും കൂടെക്കൂടാൻ
ഓമൽപ്പെണ്ണുണ്ട്))

((അവളില്ലെങ്കിൽ ഞാനില്ലേ മണ്ണിൽ
എല്ലാമെൻ പെണ്ണു ഹോ))

Leave a comment