Ethu Kariraavilum


Song: Ethu Kariraavilum
Artiste(s): Haricharan
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Bangalore Days

Aethu kariravilum
Oru cheru kasavizha thunnum, kiraname
Ee hridaya vaathilin
Pazhuthilumozhuki varoo

Arikile, puthu mandaaramaayi vidaru nee
Punaruvaan, kothi thonnunnoree pulariyil

Angu nin pon peeli minnunnuvo
Athilonnente nenchorameyyunnnuvo
Unarnnoo njaan

((Aethu kariravilum
Oru cheru kasavizha thunnum, kiraname
Ee hridaya vaathilin
Pazhuthilumozhuki varoo))

Neeyaam, aathmaavin sankalppinningane
Mindaathe mindunnathentho
Orkkaathirunnappozhennullil nee vannoo

Thirasseela maattumormma polave, sakhee
Oru naalamaayi pootthulanju nee ninnenthino

((Arikile, puthu mandaaramaayi vidaru nee
Punaruvaan, kothi thonnunnoree pulariyil))

Njaanaam ekaantha sangeethaminnangane
Manveena thedunna neram
Paadaattha paattinte thenthulli nee thannoo

Thelineela vaanileka thaaramaayi, sakhkee
Oru raavil dhoore ninnu nokkee neeyenne

O..
((Aethu kariravilum
Oru cheru kasavizha thunnum, kiraname
Ee hridaya vaathilin
Pazhuthilumozhuki varoo))

((Arikile, puthu mandaaramaayi vidaru nee
Punaruvaan, kothi thonnunnoree pulariyil))

((Angu nin pon peeli minnunnuvo
Athilonnente nenchorameyyunnnuvo
Unarnnoo njaan))

ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും, കിരണമേ
ഈ ഹൃദയ വാതിലിൻ
പഴുതിലുമൊഴുകി വരൂ

അരികിലേ, പുതു മന്ദാരമായി വിടരു നീ
പുണരുവാൻ, കൊതി തോന്നുന്നോരീ പുലരിയിൽ

അങ്ങു നിൻ പൊൻ പീലി മിന്നുന്നുവോ
അതിലോന്നെൻറെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നൂ ഞാൻ

((ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും, കിരണമേ
ഈ ഹൃദയ വാതിലിൻ
പഴുതിലുമൊഴുകി വരൂ))

നീയാം, ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓർക്കാതിരുന്നപ്പൊഴെന്നുള്ളിൽ നീ വന്നൂ

തിരശ്ശീല മാറ്റുമോർമ്മ പോലവേ, സഖീ
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ

((അരികിലേ, പുതു മന്ദാരമായി വിടരു നീ
പുണരുവാൻ, കൊതി തോന്നുന്നോരീ പുലരിയിൽ)

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിൻറെ തേൻ തുള്ളി നീ തന്നൂ

തെളിനീല വാനിലേക താരമായി, സഖീ
ഒരു രാവിൽ ദൂരെ നിന്നു നോക്കീ നീയെന്നെ

ഓ..
((ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും, കിരണമേ
ഈ ഹൃദയ വാതിലിൻ
പഴുതിലുമൊഴുകി വരൂ))

((അരികിലേ, പുതു മന്ദാരമായി വിടരു നീ
പുണരുവാൻ, കൊതി തോന്നുന്നോരീ പുലരിയിൽ))

((അങ്ങു നിൻ പൊൻ പീലി മിന്നുന്നുവോ
അതിലോന്നെൻറെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നൂ ഞാൻ))

Leave a comment