Payye Payye


Song: Payye Payye
Artiste(s): K.S. Harishankar
Lyricist: Manu Manjith
Composer: Shaan Rehman
Album: Ormmayundo Ee Mukham

Thennal viralaal melle thazhukum
Mele meyum neela mukilum
Nin velinaalil chernnaliye
Thankakkasavil thinkalkkalayaayi
Viriyum sundaree sundaree

Payye payye en pootthumbi pennum
Thanchi thanchi noorishtangal konchi
Punchiri thaarangal pootthidum raavetthi
Kooderaan porukille

(Priyankaree priyankari
 Ee veedinnaval priyankari) (x2)

((Payye payye en pootthumbi pennum
  Thanchi thanchi noorishtangal konchi))

Kallakkannaal thirayunnu nee aare
Vellittheril avananayunnu chaare
Maarivil poove nin manjolum maaratthu
Pon noolin thaaliyidaam

((Priyankaree priyankari
  Ee veedinnaval priyankari)) (x2)

((Priyankaree priyankari
  Ee veedinnaval priyankari)) (x2)

((Payye payye en pootthumbi pennum
  Thanchi thanchi noorishtangal konchi))

തെന്നൽ വിരലാൽ മെല്ലെ തഴുകും
മേലെ മേയും നീല മുകിലും
നിൻ വേളിനാളിൽ ചേർന്നലിയെ
തങ്കക്കസവിൽ തിങ്കൾക്കലയായി
വിരിയും സുന്ദരീ സുന്ദരീ

പയ്യെ പയ്യെ എൻ പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങൾ കൊഞ്ചി
പുഞ്ചിരി താരങ്ങൾ പൂത്തിടും രാവെത്തി
കൂടേറാൻ പോരുകില്ലേ

(പ്രിയങ്കരീ പ്രിയങ്കരി
 ഈ വീടിന്നവൾ പ്രിയങ്കരി) (x2)

((പയ്യെ പയ്യെ എൻ പൂത്തുമ്പി പെണ്ണും
  തഞ്ചി തഞ്ചി നൂറിഷ്ടങ്ങൾ കൊഞ്ചി))

കള്ളക്കണ്ണാൽ തിരയുന്നു നീ ആരെ
വെള്ളിത്തേരിൽ അവനണയുന്നു ചാരെ
മാരിവിൽ പൂവേ നിൻ മഞ്ഞോലും മാറത്തു
പൊൻ നൂലിൻ താലിയിടാം

((പ്രിയങ്കരീ പ്രിയങ്കരി
 ഈ വീടിന്നവൾ പ്രിയങ്കരി)) (x2)

((പ്രിയങ്കരീ പ്രിയങ്കരി
 ഈ വീടിന്നവൾ പ്രിയങ്കരി)) (x2)

((പയ്യെ പയ്യെ എൻ പൂത്തുമ്പി പെണ്ണും
  തഞ്ചി തഞ്ചി നൂറിഷ്ടങ്ങൾ കൊഞ്ചി))

Leave a comment