Song: Kanninila
Artiste(s): Biju Narayanan & Sujatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Oru Maravatthoor Kanavu
Kanninilaa penkodiye
Kannukalil naanamenthaanu
Enthaanu?
Kaattukuyil paaattinotthu
Chodu veykkaan kaaryamenthaanu
Enthaanu?
Ellaamellaam njangalkkariyaam
Naadaake paadi nadakkan variya
((Kanninilaa penkodiye
Kannukalil naanamenthaanu
Kaattukuyil paaattinotthu
Chodu veykkaan kaaryamenthaanu))
Chelotthoru pennaane
Chemmukilin niramaane
Payyaaram parayaathe
Paadedi penne
Karimizhiyil mayyillaa
Kai niraye valayillaa
Kaakkaatthi pennaane
Kinnariyaane
(Pollaacchi chanthayile chaanthu thodeeykkaam
Chingaara chinthoora chimizhum nalkaam) (x2)
Mutthum vendaa, murasshum vendaa
Ninnaane neeyaanen munthiri mottu
((Kanninilaa penkodiye
Kannukalil naanamenthaanu
Enthaanu?
Kaattukuyil paaattinotthu
Chodu veykkaan kaaryamenthaanu
Enthaanu?))
Varamanjalkkuri venam
Vaidooryappuda venam
Oru minnaapponninte thaali tharenam
Thakil venam kuzhal venam
Sarigama than shruthi venam
Thirumaalippenninu poonkalyaanam
(Naalu nilaa panthalidaan vaanambaadi
Paalppaayasamundaakkaan paimpoovaali) (x2)
Aalu pirinjaal anthiyananjaal
Ninnaane ninne njaan koriyedukkum
((Kanninilaa penkodiye
Kannukalil naanamenthaanu
Enthaanu?
Kaattukuyil paaattinotthu
Chodu veykkaan kaaryamenthaanu
Enthaanu?))
((Ellaamellaam njangalkkariyaam
Naadaake paadi nadakkan variya))
കന്നിനിലാ പെണ്‍കൊടിയെ
കണ്ണുകളിൽ നാണമേന്താണ്
എന്താണ്?
കാട്ടുകുയിൽ പാട്ടിനൊത്ത്
ചോടു വെയ്ക്കാൻ കാര്യമെന്താണ്
എന്താണ്?
എല്ലാമെല്ലാം ഞങ്ങൾക്കറിയാം
നാടാകെ പാടി നടക്കാൻ വരിയാ
((കന്നിനിലാ പെണ്‍കൊടിയെ
കണ്ണുകളിൽ നാണമേന്താണ്
കാട്ടുകുയിൽ പാട്ടിനൊത്ത്
ചോടു വെയ്ക്കാൻ കാര്യമെന്താണ്))
ചെലോത്തൊരു പെണ്ണാണേ
ചെമ്മുകിലിൻ നിറമാണേ
പയ്യാരം പറയാതെ
പാടെടി പെണ്ണേ
കരിമിഴിയിൽ മയ്യില്ലാ
കൈ നിറയെ വളയില്ലാ
കാക്കാത്തി പെണ്ണാണേ
കിന്നരിയാണേ
(പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീയ്ക്കാം
ചിങ്കാര ചിന്തൂര ചിമിഴും നൽകാം) (x2)
മുത്തും വേണ്ടാ, മുരശ്ശും വേണ്ടാ
നിന്നാണെ നീയാണെൻ മുന്തിരി മൊട്ട്
((കന്നിനിലാ പെണ്‍കൊടിയെ
കണ്ണുകളിൽ നാണമേന്താണ്
എന്താണ്?
കാട്ടുകുയിൽ പാട്ടിനൊത്ത്
ചോടു വെയ്ക്കാൻ കാര്യമെന്താണ്
എന്താണ്?))
വരമാഞ്ഞൾക്കുരി വേണം
വൈഡൂര്യപ്പുട വേണം
ഒരു മിന്നാപ്പൊന്നിൻറെ താലി തരേണം
തകിൽ വേണം കുഴൽ വേണം
സരിഗമ തൻ ശ്രുതി വേണം
തിരുമാലിപ്പെണ്ണിനു പൂങ്കല്യാണം
(നാലുനിലാ പന്തലിടാൻ വാനമ്പാടി
പാൽപ്പായാസമുണ്ടാക്കാൻ പൈമ്പൂവാലി) (x2)
ആളു പിരിഞ്ഞാൽ അന്തിയണഞ്ഞാൽ
നിന്നാണെ നിന്നെ ഞാൻ കോരിയെടുക്കും
((കന്നിനിലാ പെണ്‍കൊടിയെ
കണ്ണുകളിൽ നാണമേന്താണ്
എന്താണ്?
കാട്ടുകുയിൽ പാട്ടിനൊത്ത്
ചോടു വെയ്ക്കാൻ കാര്യമെന്താണ്
എന്താണ്?))
((എല്ലാമെല്ലാം ഞങ്ങൾക്കറിയാം
നാടാകെ പാടി നടക്കാൻ വരിയാ))