Wahida


Song: Wahida
Artiste(s): Shreya Ghoshal & Ranjith / Shreya Ghoshal
Lyricist: Rafeek Ahmed
Composer: Afzal Yuzuf
Album: Mylanchi Monchulla Veedu

Allaahoo allaahoo (x4)

Thenoorum chundinu, chopperum raavinaayi
Poovallikkayyilu, mayilaanchiyaninju vaa

Aarude khalbile, hoori nee waahidaa
Maarane thediyo, maanmizhi waahidaa

O waahidaa, waahidaa
Vinnile povunnithaa
O waahidaa o waahida
Onnu thaazhe vannithaa

((Thenoorum chundinu, chopperum raavinaayi
  Poovallikkayyilu, mayilaanchiyaninju vaa))

O arumayaayi ghazalukal, viriyumee raathriyil
Asarmanee mullakal, nirayumee shayyayil

Aniyuvaan pudavayaayi, narunilaavizhakalo
Panimathee iniyavan, kavarumee paribhavam

O dhaahavum mohavum, kaviyumee mizhikalil
Punarumo neerkanam, lahariyaayi vaahidaa

((Thenoorum chundinu, chopperum raavinaayi))

O.. surumayaalezhuthumaa, mizhiyile kavithayil
Baharine thirakal pol, kanavukal kilu kile

Aayiram raavile, parimalam nukaruvaan
Aaroraalinnu nin pulakamaayi waahidaa

Thaaliyum maalayum, kaanchiyum valakalum
Ulayave avane nee, punarumo waahidaa

((Thenoorum chundinu, chopperum raavinaayi))

Allaaho allaaho (x2)

അല്ലാഹൂ അല്ലാഹൂ (x4)

തേനൂറും ചുണ്ടിനു, ചോപ്പേറും രാവിനായി
പൂവള്ളിക്കയ്യില്, മയിലാഞ്ചിയണിഞ്ഞു വാ

ആരുടെ ഖൽബിലെ, ഹൂറി നീ വാഹിദാ
മാരനെ തേടിയോ, മാന്മിഴി വാഹിദാ

ഓ വാഹിദാ, വാഹിദാ
വിണ്ണിലേ പോവുന്നിതാ
ഓ വാഹിദാ ഓ വാഹിദ
ഒന്നു താഴെ വന്നിതാ

((തേനൂറും ചുണ്ടിനു, ചോപ്പേറും രാവിനായി
പൂവള്ളിക്കയ്യില്, മയിലാഞ്ചിയണിഞ്ഞു വാ))

ഓ അരുമയായി ഘസലുകൾ, വിരിയുമീ രാത്രിയിൽ
അസർമണീ മുല്ലകൾ, നിറയുമീ ശയ്യയിൽ

അനിയുവാൻ പുടവയായി, നരുനിലാവിഴകളോ
പനിമതീ ഇനിയവൻ, കവരുമീ പരിഭവം

ഓ ദാഹവും മോഹവും, കവിയുമീ മിഴികളിൽ
പുണരുമോ നീർകണം, ലഹരിയായി വാഹിദാ

((തേനൂറും ചുണ്ടിനു, ചോപ്പേറും രാവിനായി))

ഓ.. സുറുമയാലെഴുതുമാ, മിഴിയിലെ കവിതയിൽ
ബഹറിനെ തിരകൾ പോൽ, കനവുകൾ കിലു കിലെ

ആയിരം രാവിലെ, പരിമളം നുകരുവാൻ
ആരോരാളിന്നു  നിൻ പുളകമായി വാഹിദാ

താലിയും മാലയും, കാഞ്ചിയും വളകളും
ഉലയവേ അവനെ നീ, പുണരുമോ വാഹിദാ

((തേനൂറും ചുണ്ടിനു, ചോപ്പേറും രാവിനായി)

അല്ലാഹൂ അല്ലാഹൂ (x2)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: