Enthu Bhangi Ninne Kaanaan


Song: Enthu Bhangi Ninne Kaanaan
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Joker

Enthu bhangi ninnekkaanaan, Ente Omalaale…

Enthu bhangi ninnekkaanaan
Ente Omalaale
Makarasooryanomanikkum, manju thulli pole
Makarasooryanomanikkum, manju thulli pole
Mutthumaala chaartthi nilkkum, mulla valli pole

((Enthu bhangi ninne kaanaan
  Ente Omalaale))

Pandu koode oadi nadannu, balyasakhi innu nee
Pathinettu vasantha shilppikal
Theerttha raaga pournamiyaayi

Pandu koode oadi nadannu, balyasakhi innu nee
Pathinettu vasantha shilppikal
Theerttha raaga pournamiyaayi
Onnu thottaal gaanamozhukum,
Chithraveenayinnu nee
Chithraveenayinnu nee

((Enthu bhangi ninne kaanaan
  Ente Omalaale
  Makarasooryanomanikkum, manju thulli pole
  Makarasooryanomanikkum, manju thulli pole
  Mutthumaala chaartthi nilkkum, mulla valli pole))

((Enthu bhangi ninne kaanaan
  Ente Omalaale))

Ente swapna vrindhaavaniyil
Ponkadambin poovu nee
Hridayavenu gaanam kelkkaan
Arikil vanna gopika nee
((Ente swapna vrindhaavaniyil
  Ponkadambin poovu nee
  Hridayavenu gaanam kelkkaan
  Arikil vanna gopika nee))
Snehatthin nilaavilaliyum
Chandrakaanthamaanu nee
Chandrakaanthamaanu nee

((Enthu bhangi ninne kaanaan
  Ente Omalaale
  Makarasooryanomanikkum, manju thulli pole
  Makarasooryanomanikkum, manju thulli pole
  Mutthumaala chaartthi nilkkum, mulla valli pole))

((Enthu bhangi ninne kaanaan
  Ente Omalaale))

((Enthu bhangi ninne kaanaan
  Ente Omalaale))

എന്തു ഭംഗി നിന്നെക്കാണാൻ, എൻറെ ഓമലാളേ…

എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ
മകരസൂര്യനോമനിക്കും, മഞ്ഞുതുള്ളി പോലെ
മകരസൂര്യനോമനിക്കും, മഞ്ഞുതുള്ളി പോലെ
മുത്തുമാല ചാർത്തി നിൽക്കും, മുല്ലവള്ളി പോലെ

((എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ))

പണ്ടു കൂടെ ഓടി നടന്നു, ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്തശിൽപ്പികൾ
തീർത്ഥരാഗ പൌർണമിയായി

പണ്ടു കൂടെ ഓടി നടന്നു, ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്തശിൽപ്പികൾ
തീർത്ഥരാഗ പൌർണമിയായി
ഒന്നു തൊട്ടാൽ ഗാനമൊഴുകും,
ചിത്രവീണയിന്നു നീ
ചിത്രവീണയിന്നു നീ

((എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ
മകരസൂര്യനോമനിക്കും, മഞ്ഞുതുള്ളി പോലെ
മകരസൂര്യനോമനിക്കും, മഞ്ഞുതുള്ളി പോലെ
മുത്തുമാല ചാർത്തി നിൽക്കും, മുല്ലവള്ളി പോലെ))

((എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ))

എൻറെ സ്വപ്ന വൃന്ദാവനിയിൽ
പൊൻകടമ്പിൻ പൂവു നീ
ഹൃദയവേണു ഗാനം കേൾക്കാൻ
അരികിൽ വന്ന ഗോപിക നീ

((എൻറെ സ്വപ്ന വൃന്ദാവനിയിൽ
പൊൻകടമ്പിൻ പൂവു നീ
ഹൃദയവേണു ഗാനം കേൾക്കാൻ
അരികിൽ വന്ന ഗോപിക നീ))

സ്നേഹത്തിൻ നിലാവിലലിയും
ചന്ദ്രകാന്തമാണു നീ
ചന്ദ്രകാന്തമാണു നീ

((എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ
മകരസൂര്യനോമനിക്കും, മഞ്ഞുതുള്ളി പോലെ
മകരസൂര്യനോമനിക്കും, മഞ്ഞുതുള്ളി പോലെ
മുത്തുമാല ചാർത്തി നിൽക്കും, മുല്ലവള്ളി പോലെ))

((എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ))

((എന്തു ഭംഗി നിന്നെക്കാണാൻ
എൻറെ ഓമലാളേ))

Leave a comment