Song: Pon Kasavu
Artiste(s): P. Jayachandran & K.S. Chitra
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Joker
Ponkasavu njoriyum, puthunilaavo
Kalabhamuzhinjoo,
Swargam thurannu varum, swapnam
Madhu madhuram
Mandaara malar chorinjoo
Mizhikalilazhakin mashiyezhuthoo nee
Hridaya mridhangam tharalithamaakkoo
Puthiyoru pulakam pootthu vidarnnoo
Sa Ri Ga Ma, Ri Ga Pa Dha, Sa Ga Ri Ga
Jeevaraaga madhu lahariyithaa
Snehamenna manisalabhamithaa.
Jeevaraaga madhu lahariyithaa
Snehamenna manisalabhamithaa.
Koodaarathin pulakamitha..
Kurumuzhi mullappookkalithaa..
Koodaarathin pulakamitha..
Kurumuzhi mullappookkalithaa..
Onnaayi paadaam..
Kathirani malare kaliyaadoo
Karalukal kulirum katha paadoo
Puthiyoru pulakam pootthu vidarnnoo
Sa Ri Ga Ma, Ri Ga Pa Dha, Sa Ga Ri Ga
Praananaalam oru muralikayaayi
Nritha thaala jathiyunarukayaayi
Praananaalam oru muralikayaayi
Nritha thaala jathiyunarukayaayi
Poaroo poaroo manasukale
Puthiyoru poovin thaenunnaan
Poaroo poaroo manasukale
Puthiyoru poovin thaenunnaan
Onnaayaadaaam…
Oru navaloakam viriyunnoo
Oamal chirakukal vidarunnoo
Puthiyoru pulakam pootthu vidarnnoo
Sa Ri Ga Ma, Ri Ga Pa Dha, Sa Ga Ri Ga
പൊൻകസവു ഞൊറിയും, പുതുനിലാവോ
കളഭമുഴിഞ്ഞൂ,
സ്വർഗം തുറന്നു വരും, സ്വപ്നം
മധു മധുരം
മന്ദാര മലർ ചോരിഞ്ഞൂ
മിഴികളിലഴകിൻ മഷിയെഴുതൂ നീ
ഹൃദയ മൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സ രി ഗ മ, രി ഗ പ ധ, സ ഗ രി ഗ
ജീവരാഗ മധു ലഹരിയിതാ
സ്നേഹമെന്ന മണിശലഭമിതാ.
ജീവരാഗ മധു ലഹരിയിതാ
സ്നേഹമെന്ന മണിശലഭമിതാ.
കൂടാരത്തിൻ പുളകമിതാ..
കുറുമുഴി മുല്ലപ്പൂക്കളിതാ..
കൂടാരത്തിൻ പുളകമിതാ..
കുറുമുഴി മുല്ലപ്പൂക്കളിതാ.
ഒന്നായി പാടാം..
കതിരണി മലരേ കളിയാടൂ
കരളുകൾ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സ രി ഗ മ, രി ഗ പ ധ, സ ഗ രി ഗ
പ്രാണനാളം ഒരു മുരളികയായി
നൃത്തതാള ജതിയുണരുകയായി
പ്രാണനാളം ഒരു മുരളികയായി
നൃത്തതാള ജതിയുണരുകയായി
പോരൂ പോരൂ മനസുകളെ
പുതിയൊരു പൂവിൻ തേനുണ്ണാൻ
പോരൂ പോരൂ മനസുകളെ
പുതിയൊരു പൂവിൻ തേനുണ്ണാൻ
ഒന്നായാടാം…
ഒരു നവലോകം വിരിയുന്നൂ
ഓമൽ ചിറകുകൾ വിടരുന്നൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സ രി ഗ മ, രി ഗ പ ധ, സ ഗ രി ഗ