Enthu Cheyyan


Song: Enthu Cheyyaan
Ariste(s): Bombay Jayashree
Lyricist: R. Venugopal
Composer: Arrorra
Album: Peruchazhi

Enthu cheyyaan
Njaan enthu cheyyaan

Cherukiliye pranayini nee
Vazhimaramen kaathil melle
Aaha paadunnuvo
Tharalithamaam chillakalo
Punarjaniyaam pookkal veendum
Aahaa thedunnuvo

Chellakkaatte, chelodu nee, pattupole
Kallakkaatte, melaake nee, thottu poke

Ee velayil njaan
Enthu cheyyaan, enthu cheyyaan
Nee chollumo njaan enthu cheyyaan

Enthu cheyyaan, enthu cheyyaan
Nee chollumo njaan enthu cheyyaan

Pranayame, neeyennarikeyaano
Ithu vazhi, veendum varikayaano
Hridayame, neeyennarikeyaano
Avanidam, poyi varikayaano

Ithu jaalamo, malarkaalamo
Kulirminnale, thennalo, poonilaavil mazhayo

Ithu swapnamo, verum maayayo
Oru maathrayil maanjidum, maarivillenkilo

((Enthu cheyyaan, enthu cheyyaan
Nee chollumo njaan enthu cheyyaan
Enthu cheyyaan, enthu cheyyaan
Nee chollumo njaan enthu cheyyaan))

Ma Pa Sa..
Ma Ga Ri Ma..
Dha Ni Ni Ma Pa Ga Ma Sa Ri
Sa Dha Ma
Sa Ni Ma Pa
Pa Ni
Pa Ni Sa Ri Ga Ri Ni Dha Pa Dha

((Enthu cheyyaan, enthu cheyyaan
Nee chollumo njaan enthu cheyyaan))

Enthu Cheyyaan

എന്തു ചെയ്യാൻ
ഞാൻ എന്തു ചെയ്യാൻ

ചെറുകിളിയേ പ്രണയിനി നീ
വഴിമരമെൻ കാതിൽ മെല്ലെ
ആഹാ പാടുന്നുവോ
തരളിതമാം ചില്ലകളോ
പുനർജനിയാം പൂക്കൾ വീണ്ടും
ആഹാ തേടുന്നുവോ

ചെല്ലക്കാറ്റേ, ചെലോടു നീ, പട്ടുപോലേ
കള്ളക്കാറ്റേ, മേലാകെ നീ, തൊട്ടു പോകേ

ഈ വേളയിൽ ഞാൻ
എന്തു ചെയ്യാൻ, എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാൻ എന്തു ചെയ്യാൻ

എന്തു ചെയ്യാൻ, എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാൻ എന്തു ചെയ്യാൻ

പ്രണയമേ, നീയെന്നരികെയാണോ
ഇതു വഴി, വീണ്ടും വരികയാണോ
ഹൃദയമേ, നീയെന്നരികെയാണോ
അവനിടം, പോയി വരികയാണോ

ഇതു ജാലമോ, മലർകാലമോ
കുളിർമിന്നലെ, തെന്നലോ, പൂനിലാവിൽ മഴയോ

ഇതു സ്വപ്നമോ, വെറും മായയോ
ഒരു മാത്രയിൽ മാഞ്ഞിടും, മാരിവില്ലെങ്കിലോ

((എന്തു ചെയ്യാൻ, എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാൻ എന്തു ചെയ്യാൻ
എന്തു ചെയ്യാൻ, എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാൻ എന്തു ചെയ്യാൻ))

മ പ സ..
മ ഗ രി മ..
ധ നി നി മ പ ഗ മ സ രി
സ ധ മ
സ നി മ പ
പ നി
പ നി സ രി ഗ രി നി ധ പ ധ

((എന്തു ചെയ്യാൻ, എന്തു ചെയ്യാൻ
നീ ചൊല്ലുമോ ഞാൻ എന്തു ചെയ്യാൻ))

എന്തു ചെയ്യാൻ

Leave a comment