Song: Pulari Pooppenne
Artiste(s): Vijay Jesudas
Lyricist: Rafeeq Ahmed
Composer: Vidyasagar
Album: Ennum Eppozhum
Pulari pooppenne, Ilaveyilum chutti
Pathivaayittengaanu
Mudi mele ketti, irukaiyyum veeshi
Kutharippokkengaanu
Pammi pammi vannaalum,
Thennippokum kaattaano
Ullinnulli theeyaalum
Oru Manchunilaavaano, Hoy
((Pulari pooppenne, Ilaveyilum chutti
Pathivaayittengaanu
Mudi mele ketti, irukaiyyum veeshi
Kutharippokkengaanu))
Nirakathiraalum oru snehadeepamaano
Murivukalolum oru premagaanamo
Athirariyaathe alayunna meghamaano
Ithalilulaavum oru manjuthulliyo
Etthaakkombilennum chiri vettam thooki nilppoo
Thottaal mullu korum, oru thottaavaadiyallo
Thottu thottillennu
Pettennu maayunnorucchakkinaavaano Hoy
((Pulari pooppenne, Ilaveyilum chutti
Pathivaayittengaanu
Mudi mele ketti, irukaiyyum veeshi
Kutharippokkengaanu))
Smaranakal meyum oru theerabhoomiyaano
Maravikal paayum oru raajaveethiyo
Mizhikaliletho nanavaarnna maunamaano
Karalithilaalum kanalo vishaadamo
Kandaalonnu veendum, chiri kaanaan thonnumallo
Mindaanonnu koode, aarum pimbe porumallo
Thandodichangine
Kondu pokaanulla munthiritthaiyyaano
((Pulari pooppenne, Ilaveyilum chutti
Pathivaayittengaanu
Mudi mele ketti, irukaiyyum veeshi
Kutharippokkengaanu))
((Pammi pammi vannaalum,
Thennippokum kaattaano
Ullinnulli theeyaalum
Oru Manchunilaavaano))
പുലരി പൂപ്പെണ്ണേ, ഇളവെയിലും ചുറ്റി
പതിവായിട്ടെങ്ങാണ്
മുടി മേലെ കെട്ടി, ഇരുകൈയ്യും വീശി
കുതറിപ്പോക്കെങ്ങാണ്
പമ്മി പമ്മി വന്നാലും,
തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും
ഒരു മഞ്ചുനിലാവാണോ, ഹോയ്
((പുലരി പൂപ്പെണ്ണേ, ഇളവെയിലും ചുറ്റി
പതിവായിട്ടെങ്ങാണ്
മുടി മേലെ കെട്ടി, ഇരുകൈയ്യും വീശി
കുതറിപ്പോക്കെങ്ങാണ്))
നിരകതിരാളും ഒരു സ്നേഹദീപമാണോ
മുറിവുകളോലും ഒരു പ്രേമഗാനമോ
അതിരരിയാതെ അലയുന്ന മേഘമാണോ
ഇതളിലുലാവും ഒരു മഞ്ഞുതുള്ളിയോ
എത്താക്കൊമ്പിലെന്നും ചിരിവെട്ടം തൂകി നിൽപ്പൂ
തൊട്ടാൽ മുള്ളു കോറും, ഒരു തോട്ടാവാടിയല്ലോ
തൊട്ടു തോട്ടില്ലെന്നു
പെട്ടെന്നു മായുന്നോരുച്ചക്കിനാവാണോ ഹോയ്
((പുലരി പൂപ്പെണ്ണേ, ഇളവെയിലും ചുറ്റി
പതിവായിട്ടെങ്ങാണ്
മുടി മേലെ കെട്ടി, ഇരുകൈയ്യും വീശി
കുതറിപ്പോക്കെങ്ങാണ്))
സ്മരണകൾ മേയും ഒരു തീരഭൂമിയാണോ
മറവികൾ പായും ഒരു രാജവീഥിയോ
മിഴികളിലേതോ നനവാർന്ന മൌനമാണോ
കരളിതിലാലും കനലോ വിഷാദമോ
കണ്ടാലൊന്നു വീണ്ടും, ചിരി കാണാൻ തോന്നുമല്ലോ
മിണ്ടാനൊന്നു കൂടെ, ആരും പിമ്പേ പോരുമല്ലോ
തണ്ടോടിച്ചങ്ങിനെ
കൊണ്ട് പോകാനുള്ള മുന്തിരിത്തൈയ്യാണോ
((പുലരി പൂപ്പെണ്ണേ, ഇളവെയിലും ചുറ്റി
പതിവായിട്ടെങ്ങാണ്
മുടി മേലെ കെട്ടി, ഇരുകൈയ്യും വീശി
കുതറിപ്പോക്കെങ്ങാണ്))
((പമ്മി പമ്മി വന്നാലും,
തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും
ഒരു മഞ്ചുനിലാവാണോ,))