Etho Naavikar


Song: Etho Naavikar
Artiste(s): Jakes Bejoy & Gayathri Ashokan
Lyricist: Rafeeq Ahmed
Composer: Jakes Bejoy
Album: Angels

Etho naavikar, naamee vazhiyil
Doore theliyumo, oru ven thaarakam
Alayaayi chuzhiyaayi, alarum saagaram
Akale karayum, vazhiyum kaanumo
Oro kaattil, oro thirayil
Aazhum thorum, aazham valare

Amritho jeevitham, azhalo jeevitham
Nedunaal kandatho, kevalam swapnamo
Koorirul vaazhum pakaloram
Ormmakal vaadum mrithalokam
Nanmakal mannil maayunnoo

Alayaayi chuzhiyaayi, alarum saagaram
Akale karayum, vazhiyum kaanumo
Oro kaattil, oro thirayil
Aazhum thorum aazham valare

Purame thediyo, veruthe nerukal
Akame allayo, porulin verukal
Churulukalazhiyum katha veendum
Pinnil valinju kurungunnu
Manju puthachu varunnundu
Kanalkkinaakkale

((Alayaayi chuzhiyaayi, alarum saagaram
Akale karayum, vazhiyum kaanumo
Oro kaattil, oro thirayil
Aazhum thorum aazham valare))

((Etho naavikar, naamee vazhiyil
Doore theliyumo, oru ven thaarakam))

ഏതോ നാവികർ, നാമീ വഴിയിൽ
ദൂരേ തെളിയുമോ, ഒരു വെണ്‍താരകം
അലയായി ചുഴിയായി, അലറും സാഗരം
അകലെ കരയും, വഴിയും കാണുമോ
ഓരോ കാറ്റിൽ, ഓരോ തിരയിൽ
ആഴും തോറും, ആഴം വളരെ

അമൃതോ ജീവിതം, അഴലോ ജീവിതം
നെടുനാൾ കണ്ടതോ, കേവലം സ്വപ്നമോ
കൂരിരുൾ വാഴും പകലോരം
ഓർമ്മകൾ വാടും മൃതലോകം
നന്മകൾ മണ്ണിൽ മായുന്നൂ

അലയായി ചുഴിയായി, അലറും സാഗരം
അകലേ കരയും, വഴിയും കാണുമോ
ഓരോ കാറ്റിൽ, ഓരോ തിരയിൽ
ആഴും തോറും ആഴം വളരേ

പുറമേ തേടിയോ, വെറുതേ നേരുകൾ
അകമേ അല്ലയോ, പൊരുളിൻ വേരുകൾ
ചുരുളുകളഴിയും കഥ വീണ്ടും
പിന്നിൽ വലിഞ്ഞു കുരുങ്ങുന്നു
മഞ്ഞു പുതച്ചു വരുന്നുണ്ട്
കനൽക്കിനാക്കളെ

((അലയായി ചുഴിയായി, അലറും സാഗരം
അകലേ കരയും, വഴിയും കാണുമോ
ഓരോ കാറ്റിൽ, ഓരോ തിരയിൽ
ആഴും തോറും ആഴം വളരേ))

((ഏതോ നാവികർ, നാമീ വഴിയിൽ
ദൂരേ തെളിയുമോ, ഒരു വെണ്‍താരകം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: