Song: Manasil Aayiram
Artiste(s): Afsal
Lyricist: Rafeeq Ahmed
Composer: Deepak Dev
Album: Bhaskar The Rascal
Manasilaayiram kasavu neyyumee
Neyyaambalppoovennorathu
Cheru kurumbumaayi chirakurummeedum
Changaalikkoottam chaaratthu
Oru nizhalu pol nin ninavukalil
Chirimadhuramaayi novukalil
Oru themmaadi koottinunde
Chilluvaalkkannile
Minnaayam minnunnenthaanu
Nenchinultthaalile
Kaanaathe veykkum mutthaano
((Manasilaayiram kasavu neyyumee
Neyyaambalppoovennorathu
Cheru kurumbumaayi chirakurummeedum
Changaalikkoottam chaaratthu))
Saayam sandhya pole nee
Pakaliravinte idavazhiyil
Minnaayam minnunnenthaanu
Kaanaathe veykkum mutthaano
Omalkkunjinaayennum
Oru thanalitta thaay maramaakaamo
Kazhukante kannil ninnum
Kaatthidaanaayennum
Arumakkidaangalkkoppam
Konchuvaan koodekaam
Mathi nombaram varillayo
((Chilluvaalkkannile
Minnaayam minnunnenthaanu
Nenchinultthaalile
Kaanaathe veykkum mutthaano))
Doore maanja swapnangal
Anunimishaminnarikeyithaa
Sneham manjuneer thoovee
Iru manassinte manicheppilaavolam
Parayaattha maunam chundil
Thenu pol peythenkil
Mizhinaalam ennum neetti
Kaavalaayi ninnene
Mathilekhayil nilaavu pol
((Chilluvaalkkannile
Minnaayam minnunnenthaanu
Nenchinultthaalile
Kaanaathe veykkum mutthaano))
((Manasilaayiram kasavu neyyumee
Neyyaambalppoovennorathu
Cheru kurumbumaayi chirakurummeedum
Changaalikkoottam chaaratthu))
((Oru nizhalu pol nin ninavukalil
Chirimadhuramaayi novukalil
Oru themmaadi koottinunde))
((Chilluvaalkkannile
Minnaayam minnunnenthaanu
Nenchinultthaalile
Kaanaathe veykkum mutthaano))
((Chilluvaalkkannile
Minnaayam minnunnenthaanu
Nenchinultthaalile
Kaanaathe veykkum mutthaano))
മനസിലായിരം കസവു നെയ്യുമീ
നെയ്യാമ്പൽപ്പൂവെന്നോരത്തു
ചെറു കുറുമ്പുമായി ചിറകുരുമ്മീടും
ചങ്ങാലിക്കൂട്ടം ചാരത്ത്
ഒരു നിഴലു പോൽ നിൻ നിനവുകളിൽ
ചിരിമധുരമായി നോവുകളിൽ
ഒരു തെമ്മാടി കൂട്ടിനുണ്ടേ
ചില്ലുവാൽക്കണ്ണിലെ
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾത്താളിലെ
കാണാതെ വെയ്ക്കും മുത്താണോ
((മനസിലായിരം കസവു നെയ്യുമീ
നെയ്യാമ്പൽപ്പൂവെന്നോരത്തു
ചെറു കുറുമ്പുമായി ചിറകുരുമ്മീടും
ചങ്ങാലിക്കൂട്ടം ചാരത്ത്))
സായം സന്ധ്യ പോലെ നീ
പകലിരവിന്റെ ഇടവഴിയിൽ
മിന്നായം മിന്നുന്നെന്താണ്
കാണാതെ വെയ്ക്കും മുത്താണോ
ഓമൽക്കുഞ്ഞിനായെന്നും
ഒരു തണലിട്ട തായ്മരമാകാമൊ
കഴുകൻറെ കണ്ണിൽ നിന്നും
കാത്തിടാനായെന്നും
അരുമക്കിടാങ്ങൾക്കൊപ്പം
കൊഞ്ചുവാൻ കൂടേകാം
മതി നൊമ്പരം വരില്ലയോ
((ചില്ലുവാൽക്കണ്ണിലെ
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾത്താളിലെ
കാണാതെ വെയ്ക്കും മുത്താണോ))
ദൂരെ മാഞ്ഞ സ്വപ്‌നങ്ങൾ
അനുനിമിഷമിന്നരികേയിതാ
സ്നേഹം മഞ്ഞുനീർ തൂവീ
ഇരു മനസ്സിൻറെ മണിച്ചെപ്പിലാവോളം
പറയാത്ത മൌനം ചുണ്ടിൽ
തേനു പോൽ പെയ്തെങ്കിൽ
മിഴിനാളം എന്നും നീട്ടി
കാവലായി നിന്നേനെ
മതിലേഖയിൽ നിലാവു പോൽ
((ചില്ലുവാൽക്കണ്ണിലെ
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾത്താളിലെ
കാണാതെ വെയ്ക്കും മുത്താണോ))
((മനസിലായിരം കസവു നെയ്യുമീ
നെയ്യാമ്പൽപ്പൂവെന്നോരത്തു
ചെറു കുറുമ്പുമായി ചിറകുരുമ്മീടും
ചങ്ങാലിക്കൂട്ടം ചാരത്ത്))
((ഒരു നിഴലു പോൽ നിൻ നിനവുകളിൽ
ചിരിമധുരമായി നോവുകളിൽ
ഒരു തെമ്മാടി കൂട്ടിനുണ്ടേ))
((ചില്ലുവാൽക്കണ്ണിലെ
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾത്താളിലെ
കാണാതെ വെയ്ക്കും മുത്താണോ))
((ചില്ലുവാൽക്കണ്ണിലെ
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾത്താളിലെ
കാണാതെ വെയ്ക്കും മുത്താണോ))