Song: Hridayatthin Niramaayi
Artiste(s): Vijay Jesudas & Mridula Warrier
Lyricist: Rafeeq Ahmed
Composer: Govind Menon
Album: 100 Days Of Love
Hridayatthin niramaayi
Pranayatthin balamaayi
Panineer malaraayi nirayoo
Neermaniyaayi vannuthirum
Anuraagakkulire
Ee raavinoraalinganamekoo
Aakaasham choriyum nirathaarangalumaayi
Poroo venmegham thaazhe nee
Ormmappuzha neenthi maaril kulirenthi
Innee maunam paadee
((Hridayatthin niramaayi
Pranayatthin balamaayi
Panineer malaraayi nirayoo
Neermaniyaayi vannuthirum
Anuraagakkulire
Ee raavinoraalinganamekoo))
Pokkuveyil (ponnin)
Pookkula pol (minnee)
Neeyen ekaantha veethikalil
Odi varum (kaattil)
Saurabhamaayi (ninnil)
Chaayum en nenchin koottil nee
Ini chilathille hridayatthin pala naalaayi
Vidaraathe avayellaam oru pole unaraakunnu
Chilathunden adharatthil pakaraanaayi kazhiyaathe
Avayellaam pozhiyunnu priyamode
Pande neeyen nenchil
Mindaakkoodu veche
Engo paarippoyi
Snehatthin then kondu vanne
Ariyaathe arikil thirapol varumo
Athile nurayaayi aliyaam njaan
Kadalaayi karayaayi pranayam pakaraam
Iravum pakalum thudaraam naam
((Hridayatthin niramaayi
Pranayatthin balamaayi
Panineer malaraayi nirayoo
Neermaniyaayi vannuthirum
Anuraagakkulire
Ee raavinoraalinganamekoo))
((Aakaasham choriyum nirathaarangalumaayi
Poroo venmegham thaazhe nee
Ormmappuzha neenthi maaril kulirenthi
Innee maunam paadee))
ഹൃദയത്തിൻ നിറമായി
പ്രണയത്തിൻ ബലമായി
പനിനീർമലരായി നിറയൂ
നീർമണിയായി വന്നുതിരും
അനുരാഗക്കുളിരേ
ഈ രാവിനോരാലിംഗനമേകൂ
ആകാശം ചൊരിയും നിറതാരങ്ങളുമായി
പോരൂ വെകണ്‍മേഘം താഴെ നീ
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
ഇന്നീ മൌനം പാടീ
((ഹൃദയത്തിൻ നിറമായി
പ്രണയത്തിൻ ബലമായി
പനിനീർമലരായി നിറയൂ
നീർമണിയായി വന്നുതിരും
അനുരാഗക്കുളിരേ
ഈ രാവിനോരാലിംഗനമേകൂ))
പോക്കുവെയിൽ (പൊന്നിൻ)
പൂക്കുല പോൽ (മിന്നീ)
നീയെൻ ഏകാന്തവീഥികളിൽ
ഓടി വരും (കാറ്റിൽ)
സൌരഭമായി (നിന്നിൽ)
ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ
ഇനി ചിലതില്ലേ ഹൃദയത്തിൻ പല നാളായി
വിടരാതെ അവയെല്ലാം ഒരു പോലെ ഉണരാകുന്നു
ചിലതുണ്ടെൻ അധരത്തിൽ പകരാനായി കഴിയാതെ
അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
പണ്ടേ നീയെൻ നെഞ്ചിൽ
മിണ്ടാക്കൂടു വെച്ചേ
എങ്ങോ പാറിപ്പോയി
സ്നേഹത്തിൻ തേൻ കൊണ്ടു വന്നേ
അറിയാതെ അരികിൽ തിരപോൽ വരുമോ
അതിലെ നുരയായി അലിയാം ഞാൻ
കടലായി കരയായി പ്രണയം പകരം
ഇരവും പകലും തുടരാം നാം
((ഹൃദയത്തിൻ നിറമായി
പ്രണയത്തിൻ ബലമായി
പനിനീർമലരായി നിറയൂ
നീർമണിയായി വന്നുതിരും
അനുരാഗക്കുളിരേ
ഈ രാവിനോരാലിംഗനമേകൂ))
((ആകാശം ചൊരിയും നിറതാരങ്ങളുമായി
പോരൂ വെകണ്‍മേഘം താഴെ നീ
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
ഇന്നീ മൌനം പാടീ))