Manjiloode Vannu


Song: Manjiloode Vannu
Artiste(s): Christine Jose & Divya S. Menon
Lyricist: Rafeeq Ahmed
Composer: Govind Menon
Album: 100 Days Of Love

Manjiloode vannu veezhum
Vennilaavin thooval pole
Neelayaazhiyolam thannu pokum
Cheru shankhu pole
Manassil kaatthu vechu
Melle thalodaan vasantham thudiykkum
Ilam poo namukkaayi
Tharunnoo ee naalukal

((Manjiloode vannu veezhum
Vennilaavin thooval pole
Neelayaazhiyolam thannu pokum
Cheru shankhu pole
Manassil kaatthu vechu))

Njaanum neeyum dooratthengo
Jeevante sandhyaa theerangal..
Cherumbol

Poyi maranja naalin saugandham
Thulumbiyaashicha then kurunnumaayi
Thudutthorormmappoovennum pakarnnidum sukham
Kannerinjum pinthirinjum
Keliyaadum minnal pole
Onnadutthu vannum thellakannum
Mizhivaathiloram minnaaminungu pole

Etho kinaakkal olinjum thelinjum
Vimookam orishtam paranjo ee velayil

((Manjiloode vannu veezhum
Vennilaavin thooval pole
Neelayaazhiyolam thannu pokum
raara raara))

മഞ്ഞിലൂടെ വന്നു വീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നു പോകും
ചെറു ശംഖു പോലെ
മനസ്സിൽ കാത്തു വെച്ചു
മെല്ലെ തലോടാൻ വസന്ത തുടിയ്ക്കും
ഇളം പൂ നമുക്കായി
തരുന്നൂ ഈ നാളുകൾ

((മഞ്ഞിലൂടെ വന്നു വീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നു പോകും
ചെറു ശംഖു പോലെ
മനസ്സിൽ കാത്തു വെച്ചു))

ഞാനും നീയും ദൂരത്തെങ്ങൊ
ജീവൻറെ സന്ധ്യാ തീരങ്ങൾ..
ചേരുമ്പോൾ

പോയി മറഞ്ഞ നാളിൻ സുഗന്ധം
തുളുമ്പിയാശിച്ച തേൻ കുരുന്നുമായി
തുടുത്തോരോർമ്മപ്പൂവെന്നും പകർന്നിടും സുഖം
കണ്ണെറിഞ്ഞും പിന്തിരിഞ്ഞും
കേളിയാടും മിന്നൽ പോലെ
ഒന്നടുത്തു വന്നും തെല്ലകന്നും
മിഴിവാതിലോരം മിന്നാമിനുങ്ങു പോലെ

ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും
വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ

((മഞ്ഞിലൂടെ വന്നു വീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നു പോകും
രാര രാര))

Leave a comment