Ninne Kaanum


Song: Ninne Kaanum
Artiste(s): Thaikkudam Bridge
Lyricist:
Composer: Govind Menon
Album: 100 Days Of Love

Ninne kaanum kinaakkal maathram
Kannil maayaathe kaatthu veykkaam
Ennum nenchinte vaathil maathram
Ninne thedi thurannu veykkaam

Minnaayam pole enno munnil nee vannu
Engo neeyengo maranju poyathenthino

You are my song forever
Am gonna sing forever
Swarangal nritthamaadi ennumennil
Thiranju ninne maathram
You move my heart in rythm
Listen to me for up the world for you

Kaathoram ororo priyankarangalum
Swakaaryamaayi pakarnnu njaan tharaamini
Neelatthaarangal theeratthekkuthirnnu veezhave
Kilungidum chilankakal ninakku theertthidaan

Meghangal moodiyaalppolum
Mohatthilooyalaadee
Poonthinkal ninne njaan thedum
Nenchil kanne
Nee kinaavilillayenkilekanaanu njaan
Oho….
Nee varunna velayil vasanthamaanu njaan

((Am gonna sing forever
Swarangal nritthamaadi ennumennil
Thiranju ninne maathram
You move my heart in rythm
Listen to me for up the world for you))

((Ninne kaanum kinaakkal maathram
Kannil maayaathe kaatthu veykkaam
Ennum nenchinte vaathil maathram
Ninne thedi thurannu veykkaam))

((Minnaayam pole enno munnil nee vannu
Engo neeyengo maranju poyathenthino))

((You are my song forever
Am gonna sing forever
Swarangal nritthamaadi ennumennil
Thiranju ninne maathram
You move my heart in rythm
Listen to me for up the world for you))

Up for you…
Yeah..
Am the world for you..
Yeah.. Aa…

നിന്നെ കാണും കിനാക്കൾ മാത്രം
കണ്ണിൽ മായാതെ കാത്തു വെയ്ക്കാം
എന്നും നെഞ്ചിന്റെ വാതിൽ മാത്രം
നിന്നെ തേടി തുറന്നു വെയ്ക്കാം

മിന്നായം പോലെ എന്നോ മുന്നിൽ nee വന്നു
എങ്ങോ നീയെങ്ങോ മറഞ്ഞു പോയതെന്തിനോ

You are my song forever
Am gonna sing forever
സ്വരങ്ങൾ നൃത്തമാടി എന്നുമെന്നിൽ
തിരഞ്ഞു നിന്നെ മാത്രം
You move my heart in rythm
Listen to me for up the world for you

കാതോരം ഓരോരോ പ്രിയങ്കരങ്ങളും
സ്വകാര്യമായി പകർന്നു ഞാൻ തരാമിനി
നീലത്താരങ്ങൾ തീരത്തേക്കുതിർന്നു വീഴവേ
കിലുങ്ങിടും ചിലങ്കകൾ നിനക്ക്‌ തീർത്തിടാൻ

മേഘങ്ങൾ മൂടിയാൽപ്പോലും
മോഹത്തിലൂയലാടീ
പൂന്തിങ്കൾ നിന്നെ ഞാൻ തേടും
നെഞ്ചിൽ കണ്ണേ
നീ കിനാവിലില്ലയെങ്കിലാകനാണു ഞാൻ
ഓഹോ….
നീ വരുന്ന വേളയിൽ വസന്തമാണ് ഞാൻ

((You are my song forever
Am gonna sing forever
സ്വരങ്ങൾ നൃത്തമാടി എന്നുമെന്നിൽ
തിരഞ്ഞു നിന്നെ മാത്രം
You move my heart in rythm
Listen to me for up the world for you))

((നിന്നെ കാണും കിനാക്കൾ മാത്രം
കണ്ണിൽ മായാതെ കാത്തു വെയ്ക്കാം
എന്നും നെഞ്ചിന്റെ വാതിൽ മാത്രം
നിന്നെ തേടി തുറന്നു വെയ്ക്കാം))

((മിന്നായം പോലെ എന്നോ മുന്നിൽ nee വന്നു
എങ്ങോ നീയെങ്ങോ മറഞ്ഞു പോയതെന്തിനോ))

((You are my song forever
Am gonna sing forever
സ്വരങ്ങൾ നൃത്തമാടി എന്നുമെന്നിൽ
തിരഞ്ഞു നിന്നെ മാത്രം
You move my heart in rythm
Listen to me for up the world for you))

Up for you…
Yeah..
Am the world for you..
Yeah.. Aa…

Leave a comment