Song: Naam Onnayi
Artiste(s): Saju Srinivas
Lyricist: Engandiyoor Chandrasekharan
Composer: Rex Vijayan
Album: Sapthamasree Thaskaraaha
Naam
Onnaayi
Naam onnaayi, ennaayaalum theeroollo
O neeyo, neeyaaraanayaalum
Vaayo, ee manassinte thanale thanale
Vaayo, ennirulinte azhake…
Maayalokam innin jaalakam
Nedumo nammal
Oro koottum nenchin thaarakam
Thedumee vinnil
Oro novum neettum jeevitham
Aazhumee mannil
Kaalam maattum munnil therukal
Maayumo nammal
Naam
Onnaayi
Naam onnaayi, ennaayaalum theeroolle
Vaa theeye, nee anayaanaanelum
Mele, ee thamasinte mukilo mukilo
Vaa en mazhavillin alayaayi
((Maayalokam innin jaalakam
Nedumo nammal
Oro koottum nenchin thaarakam
Thedumee vinnil
Oro novum neettum jeevitham
Aazhumee mannil
Kaalam maattum munnil therukal
Maayumo nammal))
((Maayalokam innin jaalakam
Nedumo nammal
Oro koottum nenchin thaarakam
Thedumee vinnil
Oro novum neettum jeevitham
Aazhumee mannil
Kaalam maattum munnil therukal
Maayumo nammal))
നാം
ഒന്നായി
നാം ഒന്നായി, എന്നായാലും തീരൂല്ലോ
ഓ നീയോ, നീയാരാനായാലും
വായോ, ഈ മനസ്സിൻറെ തണലേ തണലേ
വായോ, എന്നിരുളിൻറെ അഴകേ…
മായാലോകം ഇന്നിൻ ജാലകം
നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം
തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം
ആാഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ
മായുമോ നമ്മൾ
നാം
ഒന്നായി
നാം ഒന്നായി, എന്നായാലും തീരൂല്ലേ
വാ തീയേ, നീ അണയാനാണേലും
മേലേ, ഈ തമസിന്റെ മുകിലോ മുകിലോ
വാ എൻ മഴവില്ലിൻ അലയായി
((മായാലോകം ഇന്നിൻ ജാലകം
നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം
തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം
ആാഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ
മായുമോ നമ്മൾ))
((മായാലോകം ഇന്നിൻ ജാലകം
നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം
തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം
ആാഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ
മായുമോ നമ്മൾ))