Song: Omale Aaromale
Artiste(s): Siddarth Mahadevan & Manjari
Lyricist: B.K. Harinarayanan
Composer: Deepak Dev
Album: Chirakodinja Kinaavukal
Omale aaromale, chenthaamare nin chaareyaayi
Kaarvandu pole vannu njaan
Anuraagamaakum theninaayi
Oru nokkilo anuraagam
Nunayothuvaanaruthaamo
Poonchendinaamo vandinnullam
Kandidaathe chollaan
Ishtamaanennothaan
O..O
((Omale aaromale, chenthaamare nin chaareyaayi
Kaarvandu pole vannu njaan
Anuraagamaakum theninaayi))
Jeevithamoru kaliyaano
Nin velayil ival veezhaano
Mathi mathi ingane moolidaathe nee
Aa vazhi poyakalaamo
Omale O..O.. Omale omale
Azhakivanillennaano
Njaan adimudi porennaano
Karimukilin nirameniyaayatho
Paribhavaminiyenthaano
Onnu nee vannenkil.. entho
Ponninaal moodaame.. Oho
Vennilaave… ente chaare.. vannidaamo
((Omale aaromale, chenthaamare nin chaareyaayi
Kaarvandu pole vannu njaan
Anuraagamaakum theninaayi))
Chaarutha meniyilaano
Nin kaamana meniyodaano
Azhakathu nanma niranjorullilaanennathu
Neeyariyaamo
Nin mizhiyambukalaale
Ee chiriyude thenmalayaale
Mozhi munayaale veenu poyi njaan
En manamonnariyaamo
((Onnu nee vannenkil.. entho
Ponninaal moodaame.. Oho
Vennilaave… ente chaare.. vannidaamo))
((Omale aaromale, chenthaamare nin chaareyaayi
Kaarvandu pole vannu njaan
Anuraagamaakum theninaayi))
((Oru nokkilo anuraagam
Nunayothuvaanaruthaamo
Poonchendinaamo vandinnullam
Kandidaathe chollaan
Ishtamaanennothaan))
O..O
((Omale aaromale, chenthaamare nin chaareyaayi
Kaarvandu pole vannu njaan
Anuraagamaakum theninaayi))
Athu venda njaano pokayaayi
Anuraagamaakum theninaayi
ഓമലേ ആരോമലേ, ചെന്താമരേ നിൻ ചാരെയായി
കാർവണ്ട് പോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായി
ഒരു നോക്കിലോ അനുരാഗം
നുണയോതുവാനരുതാമോ
പൂഞ്ചെണ്ടിനാമോ വണ്ടിന്നുള്ളം
കണ്ടിടാതെ ചൊല്ലാൻ
ഇഷ്ടമാണെന്നോതാൻ
ഓ..ഓ
((ഓമലേ ആരോമലേ, ചെന്താമരേ നിൻ ചാരെയായി
കാർവണ്ട് പോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായി))
ജീവിതമൊരു കളിയാണോ
നിൻ വേളയിൽ ഇവൾ വീഴാനോ
മതി മതി ഇങ്ങനെ മൂളിടാതെ നീ
ആ വഴി പോയകലാമോ
ഓമലേ ഓ ..ഓ .. ഓമലേ ഓമലേ
അഴകിവനില്ലെന്നാണോ
ഞാൻ അടിമുടി പോരെന്നാണോ
കരിമുകിലിൻ നിറമേനിയായതോ
പരിഭവമിനിയെന്താണോ
ഒന്നു നീ വന്നെങ്കിൽ.. എന്തോ
പൊന്നിനാൽ മൂടാമേ.. ഓഹോ
വെണ്ണിലാവേ… എൻറെ ചാരേ.. വന്നിടാമോ
((ഓമലേ ആരോമലേ, ചെന്താമരേ നിൻ ചാരെയായി
കാർവണ്ട് പോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായി))
ചാരുത മേനിയിലാണോ
നിൻ കാമന മേനിയോടാണോ
അഴകതു നന്മ നിറഞ്ഞൊരുള്ളിലാണേന്നതു
നീയറിയാമോ
നിൻ മിഴിയമ്പുകളാലെ
ഈ ചിരിയുടെ തെന്മലയാലെ
മൊഴി മുനയാലെ വീണു പോയി ഞാൻ
എൻ മനമൊന്നറിയാമോ
((ഒന്നു നീ വന്നെങ്കിൽ.. എന്തോ
പൊന്നിനാൽ മൂടാമേ.. ഓഹോ
വെണ്ണിലാവേ… എൻറെ ചാരേ.. വന്നിടാമോ))
((ഓമലേ ആരോമലേ, ചെന്താമരേ നിൻ ചാരെയായി
കാർവണ്ട് പോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായി))
((ഒരു നോക്കിലോ അനുരാഗം
നുണയോതുവാനരുതാമോ
പൂഞ്ചെണ്ടിനാമോ വണ്ടിന്നുള്ളം
കണ്ടിടാതെ ചൊല്ലാൻ
ഇഷ്ടമാണെന്നോതാൻ))
ഓ..ഓ
((ഓമലേ ആരോമലേ, ചെന്താമരേ നിൻ ചാരെയായി
കാർവണ്ട് പോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായി))
അതു വേണ്ട ഞാനോ പൊകയായി
അനുരാഗമാകും തേനിനായി