Nilaa Veyilil


Song: Nila Veyilil
Artiste(s): Shubham Roy, Antony Erin D’Silva & Mridula Warrier
Lyricist: Engandiyoor Chandrasekharan
Composer: Vishnu Mohan Sithara
Album: Kumbasaram

Nilaa veyilil, nizhal varavaayi
Ilam pakalil, irul pakaraan

Niram maanja theeram
Thirayumen thennalaayi
Kanal veena nencham
Paadukayaayi

Pazham paattileenam
Vingumen nenchilaayi
Mukham chertthu maunam
Moolukayaayi

Naa naa naa naa naa naa naa
Nanaa nanaa naananaa
Ee janmam nee parayaathe
Engo doore akalumo

Kalivaakku mindaan, kalittherilaadaan
Kalivallamaayi alayunnu njaan
Cherumizhikal chimmee
Nunakkuzhayil chiriyaayi
Swapnangalil nee ormmayaayi

Ee virahabhaaracchirakiloru kulirunnormmakal
Nenchodaayi cherkkum njaanaa thenmullukal
O.. poo nirayum paattinte varikalil
Viriyum nin mizhi
Iniyum oru janmam athinaayi kaatthiriykkaam

((Nilaa veyilil, nizhal varavaayi
Ilam pakalil, irul pakaraan))

((Niram maanja theeram
Thirayumen thennalaayi
Kanal veena nencham
Paadukayaayi))

((Pazham paattileenam
Vingumen nenchilaayi
Mukham chertthu maunam
Moolukayaayi))

((Naa naa naa naa naa naa naa
Nanaa nanaa naananaa
Ee janmam nee parayaathe
Engo doore akalumo))

നിലാ വെയിലിൽ, നിഴൽ വരവായി
ഇളം പകലിൽ, ഇരുൾ പകരാൻ

നിറം മാഞ്ഞ തീരം
തിരയുമെൻ തെന്നലായി
കനൽ വീണ നെഞ്ചം
പാടുകയായി

പഴം പാട്ടിലീണം
വിങ്ങുമെൻ നെഞ്ചിലായി
മുഖം ചേർത്തു മൌനം
മൂളുകയായി

നാ നാ നാ നാ നാ നാ നാ
നാനാ നാനാ നാനനാ
ഈ ജന്മം നീ പറയാതെ
എങ്ങോ ദൂരെ അകലുമൊ

കളിവാക്കു മിണ്ടാൻ, കളിത്തേരിലാടാൻ
കളിവള്ളമായി അലയുന്നു ഞാൻ
ചെറുമിഴികൾ ചിമ്മീ
നുണക്കുഴിയിൽ ചിരിയായി
സ്വപ്നങ്ങളിൽ നീ ഓർമ്മയായി

ഈ വിരഹഭാരച്ചിറകിലൊരു കുളിരുന്നോർമ്മകൾ
നെഞ്ചോടായി ചേർക്കും ഞാനാ തേന്മുള്ളൂകൾ
O.. പൂ നിറയും പാട്ടിൻറെ വരികളിൽ
വിരിയും നിൻ മിഴി
ഇനിയും ഒരു ജന്മം അതിനായി കാത്തിരിയ്ക്കാം

((നിലാ വെയിലിൽ, നിഴൽ വരവായി
ഇളം പകലിൽ, ഇരുൾ പകരാൻ))

((നിറം മാഞ്ഞ തീരം
തിരയുമെൻ തെന്നലായി
കനൽ വീണ നെഞ്ചം
പാടുകയായി))

((പഴം പാട്ടിലീണം
വിങ്ങുമെൻ നെഞ്ചിലായി
മുഖം ചേർത്തു മൌനം
മൂളുകയായി))

((നാ നാ നാ നാ നാ നാ നാ
നാനാ നാനാ നാനനാ
ഈ ജന്മം നീ പറയാതെ
എങ്ങോ ദൂരെ അകലുമൊ))

Leave a comment