Kalabham Charthum


Song: Kalabham
Artiste(s): M.G. Sreekumar
Lyricist: Poovachal Khader
Composer: Reghukumar
Album: Thalavattom

Kalabham chaartthum
Kanakakkunnil
Maruvum thaalolam kilikal

Pathivaayi evam onnaayi paadum
Kaniyoo udayore..
Kaniyoo udayore..

((Kalabham chaartthum
  Kanakakkunnil
  Maruvum thaalolam kilikal))

((Pathivaayi evam onnaayi paadum
  Kaniyoo udayore..
  Kaniyoo udayore..))

(Akale chelolum niraparakal
 Uyarum mangalya madhumozhikal) (x2)
Azhakin thaalatthil neytthirikal
Madhuram chaaliykkum mangalangal

Thudarum thakil melam
Thudarum thakil melam

((Kalabham chaartthum
  Kanakakkunnil
  Maruvum thaalolam kilikal))

((Pathivaayi evam onnaayi paadum
  Kaniyoo udayore..
  Kaniyoo udayore..))

Ivide sangeethamanuvadhikkoo
Manassin manthrangal sweekarikkoo

Ga Ma Pa Ga Ma Pa
Ga Ma Pa Dha Ni Pa
Ga Ma Pa Dha Ni Sa Ni Dha Pa Dha Pa Ma Pa

(Ivide sangeethamanuvadhikkoo
 Manassin manthrangal sweekarikkoo)
Sadayam sasneham pariganiykkoo
Vyathakal vaikaathe pariharikkoo

Kili than avakaasam
Kili than avakaasam

((Kalabham chaartthum
  Kanakakkunnil
  Maruvum thaalolam kilikal))

((Pathivaayi evam onnaayi paadum
  Kaniyoo udayore..
  Kaniyoo udayore..))

((Kaniyoo udayore..
  Kaniyoo udayore..))

കളഭം ചാർത്തും
കനകക്കുന്നിൽ
മരുവും താലോലം കിളികൾ

പതിവായി ഏവം ഒന്നായി പാടും
കനിയൂ ഉടയോരേ..
കനിയൂ ഉടയോരേ..

((കളഭം ചാർത്തും
  കനകക്കുന്നിൽ
  മരുവും താലോലം കിളികൾ))

((പതിവായി ഏവം ഒന്നായി പാടും
കനിയൂ ഉടയോരേ..
കനിയൂ ഉടയോരേ..))

(അകലെ ചെലോലും നിറപറകൾ
 ഉയരും മംഗല്യ മധുമൊഴികൾ) (x2)
അഴകിൻ താളത്തിൽ നെയ്ത്തിരികൾ
മധുരം ചാലിയ്ക്കും മംഗളങ്ങൾ

തുടരും തകിൽ മേളം
തുടരും തകിൽ മേളം

((കളഭം ചാർത്തും
  കനകക്കുന്നിൽ
  മരുവും താലോലം കിളികൾ))

((പതിവായി ഏവം ഒന്നായി പാടും
കനിയൂ ഉടയോരേ..
കനിയൂ ഉടയോരേ..))

ഇവിടെ സംഗീതമനുവദിയ്ക്കൂ
 മനസ്സിൻ മന്ത്രങ്ങൾ സ്വീകരിക്കൂ

ഗ മ പ ഗ മ പ
ഗ മ പ ധ നി മ പ
ഗ മ പ ധ നി സ നി ധ പ ധ പ മ പ

(ഇവിടെ സംഗീതമനുവദിയ്ക്കൂ
 മനസ്സിൻ മന്ത്രങ്ങൾ സ്വീകരിക്കൂ)
സദയം സസ്നേഹം പരിഗണിയ്ക്കൂ
വ്യഥകൾ വൈകാതെ പരിഹരിക്കൂ

കിളി തൻ അവകാശം
കിളി തൻ അവകാശം

((കളഭം ചാർത്തും
  കനകക്കുന്നിൽ
  മരുവും താലോലം കിളികൾ))

((പതിവായി ഏവം ഒന്നായി പാടും
കനിയൂ ഉടയോരേ..
കനിയൂ ഉടയോരേ..))

((കനിയൂ ഉടയോരേ..
കനിയൂ ഉടയോരേ..))

Leave a comment