Song: Innariyaathe (Ee Pakalariyathe)
Artiste(s): Vineeth Sreenivasan / Vineeth Sreenivasan & Shwetha Mohan
Lyricist: Arun K. Narayanan
Composer: Roby Abraham
Album: Theevram
(Ee pakalariyaathe
Vidarum ninte neela mizhiyariyaathe) (x2)
Nin manamariyaathe innariyaathe
Ee mazhayariyaathe innariyaathe
Hridayam melle paadiya paattinorazhakaayee
Innariyaathe innariyaathe
Innariyaathe innariyaathe
Thaarangal pol minnum mohangal
Maayaattha varnnangalaal neythum
Puthuvazhi thediya kaattaayalanju paadum
Puthumozhi naamennum
Poomalarariyaathe innariyaathe
Ee kanavilalinjathumariyaathe
Hridayam melle paadiya paattinorazhakaayee
((Innariyaathe innariyaathe))
Paayunna theraayi maarunnu
Kaanaattha theerangal thedunnoo
Oru lahariyilennengo padarnnu
Paaripparannu vinnaake
Ee mazhayariyaathe innariyaathe
Nin manamariyaathe innariyaathe
Hridayam melle paadiya paattinorazhakaayee
((Innariyaathe innariyaathe))
((Ee pakalariyaathe
Vidarum ninte neela mizhiyariyaathe)) (x2)
((Innariyaathe innariyaathe
Innariyaathe innariyaathe))
(ഈ പകലറിയാതെ
വിടരും നിൻറെ നീല മിഴിയറിയാതെ) (x2)
നിൻ മനമറിയാതെ ഇന്നറിയാതെ
ഈ മഴയറിയാതെ ഇന്നറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതെ ഇന്നറിയാതെ
ഇന്നറിയാതെ ഇന്നറിയാതെ
താരങ്ങൾ പോൽ മിന്നും മോഹങ്ങൾ
മായാത്ത വർണ്ണങ്ങളാൽ നെയ്തും
പുതുവഴി തേടിയ കാറ്റായലഞ്ഞു പാടും
പുതുമൊഴി നാമെന്നും
പൂമലരറിയാതെ ഇന്നറിയാതെ
ഈ കനവിലലിഞ്ഞതുമറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
((ഇന്നറിയാതെ ഇന്നറിയാതെ))
പായുന്ന തേരായി മാറുന്നു
കാണാത്ത തീരങ്ങൾ തേടുന്നൂ
ഒരു ലഹരിയിലെന്നെങ്ങോ പടർന്നു
പാറിപ്പറന്നു വിണ്ണാകെ
ഈ മഴയറിയാതെ ഇന്നറിയാതെ
നിൻ മനമറിയാതെ ഇന്നറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
((ഇന്നറിയാതെ ഇന്നറിയാതെ))
((ഈ പകലറിയാതെ
വിടരും നിൻറെ നീല മിഴിയറിയാതെ)) (x2)
((ഇന്നറിയാതെ ഇന്നറിയാതെ
ഇന്നറിയാതെ ഇന്നറിയാതെ))