Song: Omal Kanmani
Artiste(s): Sachin Warrier & Sangeetha Sreekanth
Lyricist: Anu Elizabeth Jose
Composer: Bijibal
Album: 32aam Adhyaayam 23aam Vaakyam
Omal kanmani, mazha megham pole nee
Kaanaathinnu njaan, mizhi randum moodidaam
Maayaathinnu nin mazhavillaayi maaridaam
Innennil, cheraanaayi
Akale ninnozhukeedum puzha pol
Priyasakhi nee
((Omal kanmani, mazha megham pole nee
Kaanaathinnu njaan, mizhi randum moodidaam
Maayaathinnu nin mazhavillaayi maaridaam))
Kaanaadooram akalumbol
Thirike varuvaan ee vazhi ninnille
Theeraa marmaram uyarunnee iravil
Chiri than koodumorukkeelle
Manju kondu marayunnee
Neramente manassil
Jaalakangalile maayaa varnnamaayi nee
Theeraathe, peyyaanaayi
Kothiyode iniyennum varumo
Narumazha nee
((Omal kanmani, mazha megham pole nee
Kaanaathinnu njaan, mizhi randum moodidaam
Maayaathinnu nin mazhavillaayi maaridaam))
Thaaraajaalam nirayunnu manassil
Malaraayi pootthu vilangunnoo
Snehachendukal pozhiyaathe karuthum
Vazhikal koode nadannille
Kaatthirunnorida nenchin koottinulliliniyen
Nalla paathi malar neeyennenteyallayo
Ee janmam, saarthakamaayi
Akathaaril iniyennum nirayum
Mamasakhi nee
ഓമൽ കണ്മണി, മഴ മേഘം പോലെ നീ
കാണാതിന്നു ഞാൻ, മിഴി രണ്ടും മൂടിടാം
മായാതിന്നു നിൻ മഴവില്ലായി മാറിടാം
ഇന്നെന്നിൽ, ചേരാനായി
അകലെ നിന്നോഴുകീടും പുഴ പോൽ
പ്രിയസഖി നീ
((ഓമൽ കണ്മണി, മഴ മേഘം പോലെ നീ
കാണാതിന്നു ഞാൻ, മിഴി രണ്ടും മൂടിടാം
മായാതിന്നു നിൻ മഴവില്ലായി മാറിടാം))
കാണാദൂരം അകലുമ്പോൾ
തിരികെ വരുവാൻ ഈ വഴി നിന്നില്ലേ
തീരാ മർമരം ഉയരുന്നീ ഇരവിൽ
ചിരി തൻ കൂടുമോരുക്കീല്ലേ
മഞ്ഞു കൊണ്ടു മറയുന്നീ
നേരമെൻറെ മനസ്സിൽ
ജാലകങ്ങളിലെ മായാ വർണ്ണമായി നീ
തീരാതെ, പെയ്യാനായി
കൊതിയോടെ ഇനിയെന്നും വരുമോ
നറുമഴ നീ
((ഓമൽ കണ്മണി, മഴ മേഘം പോലെ നീ
കാണാതിന്നു ഞാൻ, മിഴി രണ്ടും മൂടിടാം
മായാതിന്നു നിൻ മഴവില്ലായി മാറിടാം))
താരാജാലം നിറയുന്നു മനസ്സിൽ
മലരായി പൂത്തു വിളങ്ങുന്നൂ
സ്നേഹചെണ്ടുകൾ പൊഴിയാതെ കരുതും
വഴികൾ കൂടെ നടന്നില്ലേ
കാത്തിരുന്നോരിട നെഞ്ചിൻ കൂട്ടിനുള്ളിലിനിയെൻ
നല്ല പാതി മലർ നീയെന്നെൻറെയല്ലയോ
ഈ ജന്മം, സാർത്ഥകമായി
അകതാരിൽ ഇനിയെന്നും നിറയും
മമസഖി നീ