Song: Panineerumaayi
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Bichu Thirumala
Composer: Raveendran
Album: Vishnu
Panineerumaayi puzhakal neenthi vanna kulire
Ozhukunnu nin kolussaninja konchalithile
Mizhiyaambalil shalabha veenakal
Chodi meettumee pranaya poykayil
Ala njorinjirangi varoo
((Panineerumaayi puzhakal neenthi vanna kulire
Ozhukunnu nin kolussaninja konchalithile))
Thinkalkkudam niraye, ponkal kulur nilaavu
Chinthum vasantha raave
(Thinkalkkudam niraye, ponkal kulur nilaavu
Chinthum vasantha raave)
Njangal mayangum malar manchal
Virippililam manjin thanuppu nalkoo
(Njangal mayangum malar manchal
Virippililam manjin thanuppu nalkoo)
Anthicheppil ninnum sindhooram chundil thookee
Allichellakannikkannangal chaayam pootti
Arayannamurangunna thalirithal mizhiyude
Lahariyiliniyaliyaam..
((Panineerumaayi puzhakal neenthi vanna kulire
Ozhukunnu nin kolussaninja konchalithile))
Engo maranjirunnathentho
Niranjalinja ven chandana sugandhi
(Engo maranjirunnathentho
Niranjalinja ven chandana sugandhi)
Enno manassilittu minnum thaaliyum ketti
Ninneyen swanthamaakkee
(Enno manassilittu minnum thaaliyum ketti
Ninneyen swanthamaakkee)
Janmakkoodinnullil raapaarkkaan chekkerumbol
Jodi cholatthattha kunjungal njaanum neeyum
Kilitthooval kurunnukal chikanjalinjiniyennum
Shishirappoonkuliraniyaam
((Panineerumaayi puzhakal neenthi vanna kulire
Ozhukunnu nin kolussaninja konchalithile))
((Mizhiyaambalil shalabha veenakal
Chodi meettumee pranaya poykayil))
((Ala njorinjirangi varoo))
((Panineerumaayi puzhakal neenthi vanna kulire
Ozhukunnu nin kolussaninja konchalithile))
പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലിൽ ശലഭ വീണകൾ
ചൊടി മീട്ടുമീ പ്രണയ പൊയ്കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ
((പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ))
തിങ്കൾക്കുടം നിറയെ, പൊങ്കൽ കുളുർ നിലാവ്
ചിന്തും വസന്ത രാവേ
(തിങ്കൾക്കുടം നിറയെ, പൊങ്കൽ കുളുർ നിലാവ്
ചിന്തും വസന്ത രാവേ)
ഞങ്ങൾ മയങ്ങും മലർ മഞ്ചൽ
വിരിപ്പിളിളം മഞ്ഞിൻ തണുപ്പു നൽകൂ
(ഞങ്ങൾ മയങ്ങും മലർ മഞ്ചൽ
വിരിപ്പിളിളം മഞ്ഞിൻ തണുപ്പു നൽകൂ)
അന്തിചെപ്പിൽ നിന്നും സിന്ദൂരം ചുണ്ടിൽ തൂകീ
അല്ലിച്ചെല്ലകന്നിക്കന്നങ്ങൾ chaayam പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതൾ മിഴിയുടെ
ലഹരിയിലിനിയലിയാം..
((പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ))
എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെണ്‍ ചന്ദന സുഗന്ധി
(എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെണ്‍ ചന്ദന സുഗന്ധി)
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെയെൻ സ്വന്തമാക്കീ
(എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെയെൻ സ്വന്തമാക്കീ)
ജന്മക്കൂടിന്നുള്ളിൽ രാപാർക്കാൻ ചേക്കേറുമ്പോൾ
ജോഡി ചോലത്തത്ത കുഞ്ഞുങ്ങൾ ഞാനും നീയും
കിളിത്തൂവൽ കുരുന്നുകൾ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം
((പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ))
((മിഴിയാമ്പലിൽ ശലഭ വീണകൾ
ചൊടി മീട്ടുമീ പ്രണയ പൊയ്കയിൽ))
((അല ഞൊറിഞ്ഞിറങ്ങി വരൂ))
((പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ))