Chiriyude Pinnil


Song: Chiriyude Pinnil
Artiste(s): Madonna Sebastian
Lyricist: Rafeek Ahmed
Composer: Roby Abraham
Album: You Too Brutus

[youtube=

Chiriyude pinnil,
Chathiyude nizhalaayi
Kulirinumadiyil
Oru thari kanalaayi

Amrithil vishamaayi
Amrithil vishamaayi

Ninnilum ennilum
Undoru brutus
(Paavam krooran brutus)

Ethra pravaachakar (vannu maranju)
Ee priya bhoomiyil (innolam)
Poya yugangalil (ellaam avanude)
Kaalnizhal veenu (kidappunde)

Vaazhuvathavanude vedaantham
Paapattharayile sangeetham

Nerinu kuruke, veezhuvathanude
(Kandan poocha karimboocha)

Ethra mahaaradhar (thannu namukkaayi)
Sathyasugandham (ithennaalum)
Jeevitha veethiyil (ellaam avanude)
Kaaladi poondu (kidappunde)

Maayaathavanude sandesham
Kaane valarum kankaalam

Daahajalatthinu ul cherunnoru
(Kaanaa chathi than kaagolame)

Paavam krooran brutus

ചിരിയുടെ പിന്നിൽ
ചതിയുടെ നിഴലായി
കുളിരിനുമടിയിൽ
ഒരു തരി കനലായി

അമൃതിൽ വിഷമായി
അമൃതിൽ വിഷമായി

നിന്നിലും എന്നിലും
ഉണ്ടൊരു ബ്രൂട്ടസ്
(പാവം ക്രൂരൻ ബ്രൂട്ടസ്)

എത്ര പ്രവാചകർ (വന്നു മറഞ്ഞു)
ഈ പ്രിയ ഭൂമിയിൽ (ഇന്നോളം)
പോയ യുഗങ്ങളിൽ (എല്ലാം അവനുടെ)
കാൽനിഴൽ വീണു (കിടപ്പുണ്ടേ)

വാഴുവതവനുടെ വേദാന്തം
പാപത്തറയിലെ സംഗീതം

നേരിനു കുറുകെ, വീഴുവതനുടെ
(കണ്ടൻ പൂച്ച കരിമ്പൂച്ച)

എത്ര മഹാരഥർ (തന്നു നമുക്കായി)
സത്യസുഗന്ധം (ഇതെന്നാലും)
ജീവിത വീഥിയിൽ (എല്ലാം അവനുടെ)
കാലടി പൂണ്ടു (കിടപ്പുണ്ടേ)

മായാതവനുടെ സന്ദേശം
കാണെ വളരും കങ്കാളം

ദാഹജലത്തിനു ഉൾ ചേരുന്നൊരു
(കാണാ ചതി തൻ കാഗോളമേ)

(പാവം ക്രൂരൻ ബ്രൂട്ടസ്)

Leave a comment